ഇ​സ്രാ​യേ​ൽ വ്യോ​മാ​ക്ര​മ​ണം അതിരൂക്ഷം ; ഗാ​സ​യി​ൽ ഒ​രു കു​ടും​ബ​ത്തി​ലെ 23 പേ​ർ കൊ​ല്ല​പ്പെ​ട്ടു

For full experience, Download our mobile application:
Get it on Google Play

ഗാ​സ : ഇ​സ്രാ​യേ​ൽ വ്യോ​മാ​ക്ര​മ​ണ​ത്തി​ൽ പ​ല​സ്തീ​നി​ലെ പ്ര​ശ​സ്ത ഹാ​സ്യ​ന​ട​ന്‍റെ വീ​ട് ത​ക​ർ​ന്ന് 23 പേ​ർ കൊ​ല്ല​പ്പെ​ട്ടു. നി​ര​വ​ധി പേ​ർ​ക്ക് പ​രി​ക്കേ​റ്റു. സെ​ൻ​ട്ര​ൽ ഗാ​സ​യി​ലെ ദേ​ർ അ​ൽ-​ബ​ലാ​ഹി​ലു​ള്ള ഹാ​സ്യ​ന​ട​ൻ മ​ഹ്മൂ​ദ് സു​വൈ​റ്റ​റി​ന്‍റെ വീ​ടാ​ണ് വ്യോ​മാ​ക്ര​മ​ണ​ത്തി​ൽ ത​ക​ർ​ന്ന​ത്. ഹ​മാ​സി​ന്‍റെ നി​യ​ന്ത്ര​ണ​ത്തി​ലു​ള്ള പ്ര​ദേ​ശ​ത്തെ ആ​രോ​ഗ്യ മ​ന്ത്രാ​ല​യ​മാ​ണ് ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്. സ്ത്രീ​ക​ളും കു​ട്ടി​ക​ളു​മാ​ണ് മ​രി​ച്ച​വ​രി​ൽ ഭൂ​രി​ഭാ​ഗ​വും. ആ​ക്ര​മ​ണ​ത്തി​ൽ പ​രി​ക്കേ​റ്റ സു​വൈ​റ്റ​റി​ന് ഇ​ൻ​സ്റ്റാ​ഗ്രാ​മി​ൽ 1.2 ദ​ശ​ല​ക്ഷ​ത്തി​ല​ധി​കം ആ​രാ​ധ​ക​രു​ണ്ട്.

അ​തേ​സ​മ​യം യു​ദ്ധാ​ന​ന്ത​ര ഗാ​സ​യു​ടെ ഭാ​വി സം​ബ​ന്ധി​ച്ച പ​ദ്ധ​തി​രേ​ഖ ഇ​സ്രേ​ലി പ്ര​ധാ​ന​മ​ന്ത്രി ബെ​ഞ്ച​മി​ൻ‌ നെ​ത​ന്യാ​ഹു പു​റ​ത്തി​റ​ക്കി. ഇ​തു പ്ര​കാ​രം ഗാ​സ​യു​ടെ സു​ര​ക്ഷാ ചു​മ​ത​ല അ​നി​ശ്ചി​ത കാ​ല​ത്തേ​യ്ക്ക് ഇ​സ്ര​യേ​ലി​നാ​യി​രി​ക്കും. ഇ​സ്രേ​ലി​വി​ദ്വേ​ഷം പേ​റു​ന്ന ഗ്രൂ​പ്പു​ക​ളു​മാ​യി ബ​ന്ധ​മി​ല്ലാ​ത്ത പ​ല​സ്തീ​നി​ക​ൾ​ക്കാ​യി​രി​ക്കും ഭ​ര​ണ​ച്ചു​മ​ത​ല.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സ്വകാര്യ ബസില്‍ നിന്ന് പുറത്തേക്ക് വീണ് വയോധികക്ക് സാരമായ പരിക്ക്

0
കോഴിക്കോട്: ബസ് പൂര്‍ണമായും നിര്‍ത്തുന്നതിന് മുന്‍പ് ഓട്ടോമാറ്റിക് ഡോര്‍ തുറന്നതിനെ തുടര്‍ന്ന്...

ഥാർ തല്ലിത്തകർത്ത് റിസോര്‍ട്ട് നടത്തിപ്പുകാരനെ തട്ടിക്കൊണ്ടു പോകാന്‍ ശ്രമിച്ചു ; പരുക്കേറ്റ് ചികിത്സയിലായിരുന്ന ഒരാൾകൂടി...

0
തിരുവനന്തപുരം: വെള്ളറടയിലെ റിസോര്‍ട്ട് ന‌ടത്തിപ്പുകാരനായ ആര്യനാട് ശ്യാമിനെ ആക്രമിച്ച് തട്ടിക്കൊണ്ടു പോകാന്‍...

ക്വാറിയിലെ സ്ലറി ടാങ്ക് പൊട്ടി മാലിന്യം പുഴയില്‍ കലര്‍ന്നു ; ജലസ്രോതസ്സുകള്‍ മലിനമായതോടെ ദുരിതത്തിലായി...

0
കോഴിക്കോട്: കരിങ്കല്‍ ക്വാറിയില്‍ നിന്നുള്ള സ്ലറി മാലിന്യം പുറത്തേക്കൊഴുകി പുഴയില്‍ കലര്‍ന്ന്...

15കാരിയെ ലൈംഗികമായി പീഡിപ്പിച്ചു ; 20കാരന് 8 വർഷം കഠിന തടവും 40,000 രൂപ...

0
തിരുവനന്തപുരം: 15 വയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ 20കാരനായ പ്രതിക്ക് എട്ട്...