ഗസ്സയിൽ ഇസ്രായേലിന്റെ ആക്രമണം 21ാം നൂറ്റാണ്ടിലെ ഏറ്റവും രക്തരൂക്ഷിതമായ യുദ്ധം ; റിപ്പോർട്ടുകൾ പുറത്ത്

For full experience, Download our mobile application:
Get it on Google Play

ജറൂസലേം: ഗസ്സയിൽ 10 മാസമായി ഇസ്രായേൽ തുടരുന്ന ആക്രമണം 21ാം നൂറ്റാണ്ടിലെ ഏറ്റവും രക്തരൂക്ഷിതമായ യുദ്ധമാണെന്ന് ഇസ്രായേലി മാധ്യമമായ ഹാരറ്റ്സിന്റെ അന്വേഷണ റിപ്പോർട്ട്. താരതമ്യേന കുറഞ്ഞ കാലയളവിനുള്ളിൽ ഇത്രയുമധികം മരണങ്ങൾ മറ്റു യുദ്ധങ്ങളിൽ സംഭവിച്ചിട്ടില്ല. ഒക്ടോബർ ഏഴിന് ശേഷമുള്ള ആക്രണമത്തിൽ ഇതുവരെ 40,000ന് മുകളിൽ ആളുകാണ് ഗസ്സയിൽ കൊല്ലപ്പെട്ടത്. ഗസ്സ മുനമ്പിലെ ജനസംഖ്യയുടെ രണ്ട് ശതമാനം വരുമിത്. ഗസ്സയിലെ ജനസംഖ്യ താരതമ്യേന കുറവായതും മറ്റു യുദ്ധങ്ങൾ വർഷങ്ങൾ നീണ്ടുനിന്നതും പരിശോധിക്കുമ്പോൾ 40,000ന് മുകളിൽ വരുന്ന മരണസംഖ്യ വലിയൊരു കണക്ക് തന്നെയാണെന്ന് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. റഷ്യക്കെതിരായ യുദ്ധത്തിൽ യുക്രെയ്നിലെ 0.45 ശതമാനം സാധാരണക്കാരാണ് കൊല്ലപ്പെട്ടത്. സിറിയയിൽ 2011ൽ ആരംഭിച്ച് ഒരു പതിറ്റാണ്ട് നീണ്ടുനിന്ന യുദ്ധത്തിൽ രണ്ട് ശതമാനം പേർ കൊല്ലപ്പെട്ടു. രണ്ട് പതിറ്റാണ്ട് നീണ്ടുനിന്ന വിയറ്റ്നാം യുദ്ധത്തിൽ ജനസംഖ്യയുടെ ഏകദേശം അഞ്ച് ശതമാനം പേർ കൊല്ലപ്പെട്ടുവെന്നാണ് കണക്ക്.

പത്തനംതിട്ട മീഡിയ ആപ്പ് ലോഞ്ച് ചെയ്തു – പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

വാര്‍ത്തകള്‍ ക്ഷണനേരം കൊണ്ട് ലോഡാകുവാന്‍ ഏറ്റവും പുതിയ സാങ്കേതികവിദ്യയാണ്  ഉപയോഗിച്ചിരിക്കുന്നത്‌. മറ്റു വാര്‍ത്താ ആപ്പുകളില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് പത്തനംതിട്ട മീഡിയയുടെ ആപ്പ്. ഏതൊക്കെ കാറ്റഗറിയിലുള്ള  വാര്‍ത്തകള്‍ തങ്ങള്‍ക്കു വേണമെന്ന് ഓരോ വായനക്കാര്‍ക്കും തീരുമാനിക്കാം. ഒരു ദിവസത്തെ വാര്‍ത്തകള്‍ മാത്രം കാണുന്നതിനും സാധിക്കും. കൂടാതെ ഫെയ്സ് ബുക്ക്, വാട്സ് ആപ്പ് തുടങ്ങിയ സോഷ്യല്‍ മീഡിയാകളിലേക്ക് വാര്‍ത്തകള്‍ അതിവേഗം ഷെയര്‍ ചെയ്യാനും സാധിക്കും. അരോചകമായ പരസ്യങ്ങള്‍ ഉണ്ടാകില്ല. ഇന്റര്‍നെറ്റിന്റെ പോരായ്മകള്‍ ആപ്പിന്റെ പ്രവര്‍ത്തനത്തെ ബാധിക്കില്ല. തികച്ചും സൌജന്യമായാണ് വാര്‍ത്തകള്‍ ലഭിക്കുന്നത്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ആലപ്പുഴയിൽ മോഷണം നടത്തിയ കുറുവ സംഘത്തിലെ ഒരു പ്രതിയെ കോടതി വെറുതെ വിട്ടു

0
ആലപ്പുഴ: ആലപ്പുഴ മണ്ണഞ്ചേരിയിൽ മോഷണം നടത്തിയ കുറുവ സംഘത്തിലെ ഒരു പ്രതിയെ കോടതി...

സി.ജെ.പി പ്രതിഷേധത്തിനിടെയുണ്ടായ പോലീസ് അതിക്രമം ; രാജ്യ വ്യാപക പ്രതിഷേധത്തിന് ആഹ്വനം ചെയ്ത് എസ്എഫ്ഐ

0
തിരുവനന്തപുരം: സി.ജെ.പി പ്രതിഷേധത്തിനിടെയുണ്ടായ പോലീസ് അതിക്രമത്തിൽ പ്രതിഷേധിച്ച് രാജ്യ വ്യാപക പ്രതിഷേധത്തിന്...

തിരുവനന്തപുരത്തെ കെപിസിസി ആസ്ഥാനത്തേക്ക് ബിജെപി നടത്തിയ മാർച്ചിൽ സം​ഘർഷം

0
തിരുവനന്തപുരം: തിരുവനന്തപുരത്തെ കെപിസിസി ആസ്ഥാനത്തേക്ക് ബിജെപി നടത്തിയ മാർച്ചിൽ സം​ഘർഷം. ദില്ലിയിൽ...

സിപിഎം സംസ്ഥാന ഉന്നത നേതൃത്വത്തിന് കടുത്ത മുന്നറിയിപ്പുമായി കേന്ദ്ര കമ്മിറ്റി

0
തിരുവനന്തപുരം: സിപിഎം സംസ്ഥാന ഉന്നത നേതൃത്വത്തിന് കടുത്ത മുന്നറിയിപ്പുമായി കേന്ദ്ര കമ്മിറ്റി....