ഐ എസ് ആര്‍ ഒ ചാരക്കേസില്‍ രണ്ടുകോടി നഷ്ടപരിഹാരം തേടി മറിയം റഷീദയും ഫൗസിയ ഹസ്സനും

For full experience, Download our mobile application:
Get it on Google Play

കൊച്ചി : ഐ.എസ്.ആര്‍.ഒ ചാരക്കേസില്‍ നഷ്ടപരിഹാരം തേടി മറിയം റഷീദയും ഫൗസിയ ഹസ്സനും. രണ്ടുകോടി രൂപ നഷ്ടപരിഹാരം കുറ്റക്കാരായ പോലീസ് ഉദ്യോഗസ്ഥരില്‍  നിന്നും ഇടാക്കി നല്‍കണമെന്ന ആവശ്യം സുപ്രീംകോടിയില്‍ ഉന്നയിക്കണമെന്നാവശ്യപ്പെട്ട് ഇരുവരും സി.ബി.ഐയാണ് സമീപിച്ചിരിക്കുന്നത്. മുന്‍സ്‌പെഷ്യല്‍ ബ്രാഞ്ച് ഇന്‍സ്‌പെക്ടര്‍ എസ് വിജയനെതിരെ ലൈംഗിക പീഡനത്തിന് നിയമനടപടി വേണമെന്നും ഇരുവരും ആവശ്യപ്പെട്ടിട്ടുണ്ട്.

ചാരക്കേസ് കെട്ടിച്ചമച്ചതിന് പിന്നില്‍ ഗൂഢാലോചനയുണ്ടെന്ന ആരോപണത്തില്‍ സി.ബി.ഐ പതിനെട്ട് മുന്‍ പോലീസ് ഉദ്യോഗസ്ഥരെ പ്രതിചേര്‍ത്ത് കേസെടുത്തിരുന്നു. ഇതില്‍ ഐ.ബി ജോയിന്റ് ഡിറക്ടര്‍ ആര്‍.ബി ശ്രീകുമാര്‍ ഉള്‍പ്പെടെയുള്ള നാല് പ്രതികള്‍ക്ക് ഹൈക്കോടതി അനുവദിച്ച മുന്‍കൂര്‍ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് സി.ബി.ഐ സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കിയിട്ടുണ്ട്.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

യാത്രക്കാരുമായി പോയ റോ റോ ബോട്ട് എഞ്ചിൻ തകരാറിനെ തുടർന്ന് കടലിലേക്ക് ഒഴുകി ;...

0
കൊച്ചി: കപ്പല്‍ച്ചാലിലൂടെ കടലിലേക്ക് ഒഴുകിപ്പോയ റോ റോയില്‍ കുടുങ്ങിയ കൊച്ചുകുട്ടികളടക്കം അമ്പതോളം...

ആർ. സുഗതൻ വിവാദം; അനുകൂലമായി ഇറക്കിയ ഉത്തരവ് റദ്ദാക്കി തദ്ദേശ സ്വയംഭരണ വകുപ്പ്

0
തിരുവനന്തപുരം: കാപ്പാ കേസ് പ്രതിയായി ജയിലില്‍ കഴിയുന്ന തിരുവനന്തപുരം കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍...

മാധ്യമ പ്രവർത്തകർക്കെതിരായ അധിക്ഷേപം; വിമർശനങ്ങൾ ശക്തമായതോടെ ക്ഷമാപണവുമായി വ്‌ളോഗർ രംഗത്ത്

0
മലപ്പുറം: മലപ്പുറം പാണക്കാട്ടെ മണ്ണിടിച്ചിലില്‍ ദുരന്തം റിപ്പോര്‍ട്ട് ചെയ്യാന്‍ എത്തിയ മാധ്യമപ്രവര്‍ത്തകരെ...

വനിതാ യാത്ര സംബന്ധിച്ച വിവാദ പരാമർശം; സി.പി. ജോൺ മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ട് വീണാ...

0
പത്തനംതിട്ട: കാശ് വേണ്ടാത്ത കെഎസ്ആര്‍ടിസി ബസില്‍ സ്ത്രീകള്‍ തള്ളിക്കയറുന്നുവെന്ന വിവാദ പരമാര്‍ശത്തില്‍...