എടയാർ പഞ്ചായത്തിൽ കുടിവെള്ളമെത്തിയിട്ട് 20 ദിവസം പിന്നിട്ടു ; നാട്ടുകാർ ദുരിതത്തിൽ

For full experience, Download our mobile application:
Get it on Google Play

എറണാകുളം : എടയാർ പഞ്ചായത്തിൽ കുടിവെള്ളമെത്തിയിട്ട് 20 ദിവസം. വ്യവസായ മേഖലയായതിനാൽ കിണറുകളിലെ മലിനജലം പ്രദേശവാസികൾക്ക് ഉപയോഗിക്കാൻ സാധിക്കില്ല. കളക്ടർ അടക്കം ഇടപെട്ടിട്ടും പ്രശ്നപരിഹാരം സാധ്യമാകാത്തതോടെ കടുത്ത കുടിവെള്ളക്ഷാമത്തിൽ ആണ് നാട്ടുകാർ.
600ൽ പരം വീട്ടുകാരാണ് എടയാർ പഞ്ചായത്തിൽ ഉള്ളത്. ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല ഇവരുടെ ഈ ദുരിതം. വ്യവസായ മേഖലയായ എടയാറിലെ കിണറുകളിലെ വെള്ളത്തിൽ സൾഫ്യൂറിക് ആസിഡിന്റെ അളവ് കൂടുതലായതിനാൽ ഉപയോഗിക്കാനാവില്ല.

കഴിഞ്ഞ 20 ദിവസമായി ഇടയാർ നിവാസികൾക്ക് കുടിവെള്ളം ലഭിക്കുന്നില്ല. അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ മൂന്നുദിവസം കുടിവെള്ളം തുടങ്ങുമെന്ന് ആയിരുന്നു അറിയിച്ചിരുന്നത്. എന്നാൽ മൂന്നാഴ്ചയോളം ആയിട്ടും വെള്ളം എത്തിയില്ല. നാട്ടുകാർ പ്രതിഷേധം ആരംഭിച്ചതോടെ ദിവസേന രണ്ടു ടാങ്കർ വെള്ളം അനുവദിക്കപ്പെട്ടു. കോളനിയിലുള്ളവരോടക്കം കുടിവെള്ളം ലഭിക്കണമെങ്കിൽ പാത്രങ്ങളുമായി റോഡ് സൈഡിൽ വന്നു നിൽക്കേണ്ട അവസ്ഥയെത്തി. കുടിവെള്ള ടാങ്കർ എപ്പോൾ വരുമെന്ന് നിശ്ചയം ഇല്ല.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

യുദ്ധത്തിനിടെ മൂന്ന് പൈലറ്റുമാരെ പിടികൂടിയെന്ന് ഇറാൻ ; നിഷേധിച്ച് ഖത്തർ

0
ദോഹ : യുഎസുമായുള്ള യുദ്ധത്തിന്റെ തുടക്കത്തിൽ ഒരു സൈനിക നടപടിക്കിടെ തകർന്നുവീണ...

ന്യൂസിലൻഡ് പാർലമെന്റ് തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ ‘ഫ്രീ ഫലസ്തീൻ’ പാർട്ടി ; ഔദ്യോഗിക അംഗീകാരം നൽകി...

0
വെല്ലിങ്ടൺ: ഫലസ്തീനിലെ ഇസ്രായേൽ അധിനിവേശവും ഗസ്സ വംശഹത്യയും ഇനി ന്യൂസിലൻഡിന്റെ പാർലമെന്ററി...

ഹോർമുസ് കടലിടുക്കിൽ കപ്പൽ ഗതാഗത പാത നിർണ്ണയം ; ഇറാനും ഒമാനും തമ്മിൽ സുപ്രധാന...

0
ടെഹ്‌റാൻ : ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട എണ്ണക്കടത്തു പാതയായ ഹോർമുസ് കടലിടുക്കിലൂടെയുള്ള...

ആർഎസ്എസ് വേദിയിലെ കേരള സർവകലാശാല വിസിയുടെ വിവാദ പ്രസംഗം ; പ്രതിഷേധത്തിനൊരുങ്ങി എസ്‌എഫ്ഐ

0
തിരുവനന്തപുരം: കേരള സർവകലാശാല വൈസ് ചാൻസലർ മോഹനൻ കുന്നുമ്മലിന്‍റെ വിവാദ പ്രസംഗത്തില്‍...