റാന്നി മേജർ ശുദ്ധജലവിതരണ പൈപ്പ് പൊട്ടിയിട്ട് മാസങ്ങള്‍ ; കുലുക്കമില്ലാതെ അധികൃതര്‍

For full experience, Download our mobile application:
Get it on Google Play

റാന്നി :  മേജർ ശുദ്ധജലവിതരണ കുടിവെള്ള പൈപ്പ് പൊട്ടിയിട്ട് മാസങ്ങള്‍. ഇനിയും നടപടി എടുക്കാതെ അധികൃതര്‍. പമ്പു ചെയ്യുന്ന വെള്ളം ഇങ്ങനെ ഒലിച്ച് വീണ്ടും നദിയില്‍ തന്നെ ചെല്ലുകയാണ്. എഴു മാസത്തിൽ അധികമായി ഇടത്തറ കൊമ്പനോലി റോഡിലെ പലസ്ഥലങ്ങളിലായി റാന്നി മേജർ ശുദ്ധജലവിതരണ പൈപ്പ് പൊട്ടിയൊഴുകാൻ തുടങ്ങിയിട്ടെന്ന് നാട്ടുകാര്‍ സാക്ഷ്യപ്പെടുത്തുന്നു. വടശ്ശേരിക്കര ജലവിതരണ കാര്യാലയത്തിൽ അറിയിച്ചിട്ടും മാസങ്ങളായി നടപടിയില്ല. ടാർ ചെയ്തു നവീകരിച്ച റോഡും ഇതിനിടെ നശിച്ചു. ഉന്നത നിലവാരത്തില്‍ നിര്‍മ്മിച്ച റോഡാണ് ഇത്തരത്തില്‍ തകര്‍ന്നത്. അധികൃതരുടെ നിസംഗ നിലപാടിനെതിരെ സമരത്തിനൊരുങ്ങുകയാണ് നാട്ടുകാര്‍.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കേരള സർവകലാശാലയിൽ വന്ദേമാതരം ആലപിച്ചതിൽ പ്രതിഷേധിച്ച് എസ്എഫ്ഐ നടത്തിയ മാർച്ചിനിടെ സംഘർഷം

0
തിരുവനന്തപുരം: കേരള സർവകലാശാലയിൽ ദേശീയ കായിക ദിനാചരണത്തിന്റെ ഭാഗമായി വന്ദേമാതരം ആലപിച്ചതിൽ...

മണിപ്പൂരിലെ 2027 സെൻസസ് മാറ്റിവെച്ച് കേന്ദ്ര സർക്കാർ

0
ന്യൂഡൽഹി: മണിപ്പൂരിലെ 2027 സെൻസസ് മാറ്റിവെച്ച് കേന്ദ്ര സർക്കാർ. കഴിഞ്ഞ തിങ്കളാഴ്ച...

സെപ്റ്റംബര്‍ അഞ്ചിന്റെ സിജെപി മാര്‍ച്ച് പിന്‍വലിച്ചു

0
ന്യൂഡല്‍ഹി: സെപ്റ്റംബര്‍ അഞ്ചിന് നടത്താനിരുന്ന മാര്‍ച്ച് പിന്‍വലിച്ച് കോക്രേച്ച് ജനതാ പാര്‍ട്ടി....

ഓണക്കാലത്ത് റെക്കോഡ് നേട്ടവുമായി കെഎസ്ആർടിസി

0
തിരുവനന്തപുരം: ഓണക്കാലത്ത് റെക്കോഡ് നേട്ടവുമായി കെഎസ്ആർടിസി. ആഗസ്റ്റ് 31ന് ടിക്കറ്റ് വരുമാനത്തിൽ...