Monday, July 22, 2024 11:22 am

പൈപ്പ് പൊട്ടി കുടിവെള്ളം പാഴാകാൻ തുടങ്ങിയിട്ട് മാസങ്ങൾ ; മൗനം പാലിച്ച് അധികൃതര്‍

For full experience, Download our mobile application:
Get it on Google Play

ഇലവുംതിട്ട : ഒറോട്ടിപടിയില്‍ പൈപ്പ് പൊട്ടി കുടിവെള്ളം പാഴാകാൻ തുടങ്ങിയിട്ട് മാസങ്ങൾ പിന്നിട്ടെങ്കിലും അധികാരികള്‍ മൗനം പാലിക്കുന്നുവെന്ന് നാട്ടുകാര്‍.   കഴിഞ്ഞ ആറുമാസമായി പൈപ്പ് പൊട്ടി ശുദ്ധജലം റോഡിലൂടെ ഒഴുകുകയാണ്. പൈപ്പ് പൊട്ടിയതോടെ മെഴുവേലി, ചെന്നീർക്കര പഞ്ചായത്തുകളിലെ ഉയർന്ന പ്രദേശങ്ങളിൽ കുടിവെള്ളക്ഷാമം അനുഭവപ്പെടാൻ തുടങ്ങി. റോഡിലൂടെ ജലം പരന്നൊഴുകാൻ തുടങ്ങിയതോടെ ഇതുവഴിയുള്ള കാൽനട യാത്രയും ബുദ്ധിമുട്ടിലായി എന്നാണ് നാട്ടുകാരുടെ പരാതി. ഏതാനും മാസങ്ങൾക്കുമുമ്പ് പൈപ്പ് പൊട്ടിയ അതേ സ്ഥലത്താണ് വീണ്ടും പൊട്ടിയത്. അന്ന് കേടായ പൈപ്പ് മാറ്റി പകരം പുതിയ പൈപ്പ് ജല അതോറിറ്റി സ്ഥാപിച്ചിരുന്നു. എന്നാൽ ദിവസങ്ങൾക്കുകളിൽ ഇതേസ്ഥലത്ത് വീണ്ടും പൈപ്പ് പൊട്ടുകയാണുണ്ടായത്.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

ncs-up
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

അ​യി​രൂ​രി​ലെ കെ​എ​സ്ഇ​ബിയുടെ പ്രതികാര ന​ട​പ​ടി ; വൈ​ദ്യു​തി മ​ന്ത്രി റി​പ്പോ​ർ​ട്ട് തേ​ടി

0
തി​രു​വ​ന​ന്ത​പു​രം: ജോ​ലി​ക്കി​ടെ മ​ദ്യ​പി​ച്ചെ​ത്തി​യ ലൈ​ൻ​മാ​നെ​തി​രെ പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യ കു​ടും​ബ​ത്തെ ഇ​രു​ട്ടി​ലാ​ക്കി...

സം​സ്ഥാ​ന​ത്ത് ഇ​ന്നു മു​ത​ൽ മ​ഴ ദു​ർ​ബ​ല​മാ​കും ; ര​ണ്ടു ജി​ല്ല​ക​ളി​ൽ യെ​ല്ലോ അ​ല​ർ​ട്ട്

0
തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് ഇ​ന്നു മു​ത​ൽ മ​ഴ ദു​ർ​ബ​ല​മാ​കു​മെ​ന്ന് കേ​ന്ദ്ര കാ​ലാ​വ​സ്ഥാ വ​കു​പ്പി​ന്‍റെ...

എല്ലാ വിശ്വാസവും നഷ്ടപ്പെട്ടു, ഇനി ഏത് അവസ്ഥയിലാണ് അര്‍ജുനെ കിട്ടുകയെന്ന് അറിയില്ല ; കണ്ണീരോടെ...

0
കോഴിക്കോട്: ഉത്തരകന്നഡയിലെ അങ്കോലയ്ക്കുസമീപം കുന്നിടിഞ്ഞ് കാണാതായ കോഴിക്കോട് കണ്ണാടിക്കല്‍ സ്വദേശി അര്‍ജുനുവേണ്ടി...

ബജറ്റ് സമ്മേളനം സര്‍ഗാത്മകമായിരിക്കുമെന്നും ജനങ്ങളുടെ ആവശ്യങ്ങളുടെ പൂര്‍ത്തികരണത്തിന് ഒന്നിച്ച് നീങ്ങണമെന്നും പ്രധാനമന്ത്രി

0
ദില്ലി : ബജറ്റ് സമ്മേളനം സര്‍ഗാത്മകമായിരിക്കുമെന്നും ജനങ്ങളുടെ ആവശ്യങ്ങളുടെ പൂര്‍ത്തികരണത്തിന് ഒന്നിച്ച്...