Thursday, April 24, 2025 1:49 pm

വിഴിഞ്ഞം ഉൾപ്പെടെയുള്ള തീരങ്ങളിൽ ചാകരക്കാലമായി ; ആശ്വാസത്തിൽ ജനങ്ങൾ

For full experience, Download our mobile application:
Get it on Google Play

വെഞ്ഞാറമൂട്: ട്രോളിംഗ് നിരോധനം തുടങ്ങിയപ്പോൾ മീനുകൾക്ക് വില കൂടിയെങ്കിലും വിഴിഞ്ഞം ഉൾപ്പെടെയുള്ള തീരങ്ങളിൽ ചാകരക്കാലമായതോടെ ജനത്തിന് അല്പമൊന്ന് ആശ്വസിക്കാം. വിലയിൽ കുറച്ചൊക്കെ ആശ്വാസമുണ്ട്. എന്നാൽ ഒന്നിനും അടുക്കാതെ പച്ചക്കറിവില അതുപോലെ തുടരുകയാണ്. ഇഞ്ചിയും ചേനയും മറ്റുപലതും നൂറ് കടന്നു. തൊട്ടുപിന്നാലെ നൂറ് തൊടാനുള്ള ശ്രമത്തിലാണ് ചില പച്ചക്കറി ആശാന്മാർ.ഇറച്ചിവിലയിലും കാര്യമായ കുറവില്ല. അഞ്ച് ദിവസത്തിനിടെ കോഴിയിറച്ചിക്ക് കിലോഗ്രാമിന് അഞ്ചുരൂപ കൂടി. പലവ്യഞ്ജനങ്ങളുടെ വിലയും കൂടി. പരിപ്പിന് കിലോഗ്രാമിന് 150 രൂപയിലേറെ വിലയുണ്ട്. അരിവിലയും ഉയർന്നുതന്നെയാണ് നിൽക്കുന്നത്. അരി 45- 50 രൂപയായി. ഭക്ഷ്യക്ഷാമം പറഞ്ഞ് അവശ്യ വസ്തുക്കൾ അനധികൃതമായി വൻകിട കമ്പനികൾ ശേഖരിച്ചതാണ് വിലക്കയറ്റത്തിന് കാരണമെന്നാണ് പറയുന്നത്.

പത്തനംതിട്ട മീഡിയ ആപ്പ് ലോഞ്ച് ചെയ്തു – പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

വാര്‍ത്തകള്‍ ക്ഷണനേരം കൊണ്ട് ലോഡാകുവാന്‍ ഏറ്റവും പുതിയ സാങ്കേതികവിദ്യയാണ്  ഉപയോഗിച്ചിരിക്കുന്നത്‌. മറ്റു വാര്‍ത്താ ആപ്പുകളില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് പത്തനംതിട്ട മീഡിയയുടെ ആപ്പ്. ഏതൊക്കെ കാറ്റഗറിയിലുള്ള  വാര്‍ത്തകള്‍ തങ്ങള്‍ക്കു വേണമെന്ന് ഓരോ വായനക്കാര്‍ക്കും തീരുമാനിക്കാം. ഒരു ദിവസത്തെ വാര്‍ത്തകള്‍ മാത്രം കാണുന്നതിനും സാധിക്കും. കൂടാതെ ഫെയ്സ് ബുക്ക്, വാട്സ് ആപ്പ് തുടങ്ങിയ സോഷ്യല്‍ മീഡിയാകളിലേക്ക് വാര്‍ത്തകള്‍ അതിവേഗം ഷെയര്‍ ചെയ്യാനും സാധിക്കും. അരോചകമായ പരസ്യങ്ങള്‍ ഉണ്ടാകില്ല. ഇന്റര്‍നെറ്റിന്റെ പോരായ്മകള്‍ ആപ്പിന്റെ പ്രവര്‍ത്തനത്തെ ബാധിക്കില്ല. തികച്ചും സൌജന്യമായാണ് വാര്‍ത്തകള്‍ ലഭിക്കുന്നത്.

 

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ഗാസയിൽ അഭയാർഥികേന്ദ്രമായി പ്രവർത്തിക്കുന്ന സ്കൂളിലേക്ക് ഇസ്രയേൽ ബോംബിട്ടു

0
ഗാസ: ഗാസ നഗരത്തിൽ അഭയാർഥികേന്ദ്രമായി പ്രവർത്തിക്കുന്ന സ്കൂളിലേക്ക് ഇസ്രയേൽ ബോംബിട്ടു. ആക്രമണത്തിൽ...

മുട്ട ചേർത്ത മയോണൈസ് നിരോധിച്ച് വിജ്ഞാപനമിറക്കി തമിഴ്നാട് സർക്കാർ

0
ചെന്നൈ: പച്ച മുട്ട ചേർത്ത മയോണൈസ് നിരോധിച്ച് വിജ്ഞാപനമിറക്കി തമിഴ്നാട് സർക്കാർ....

41 രാജ്യക്കാർക്ക് അമേരിക്കയിൽ വിസ ഇല്ലാതെ യാത്ര ചെയ്യാം

0
വാഷിങ്ടണ്‍ : വിസ ഒഴിവാക്കൽ പദ്ധതി പ്രകാരം 41 രാജ്യക്കാർക്ക് അമേരിക്കയിൽ...

പഹല്‍ഗാം ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടവർക്ക് ആദരാഞ്ജലി അർപ്പിച്ച് പ്രധാനമന്ത്രി

0
ദില്ലി : പഹല്‍ഗാം ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടവർക്ക് ആദരാഞ്ജലി അർപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി....