മൈലപ്ര സർവീസ് സഹകരണബാങ്കിൽ വായ്പകളനുവദിച്ചതിൽ കൂടുതൽ ക്രമക്കേടെന്ന് സൂചന

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : മൈലപ്ര സർവീസ് സഹകരണബാങ്കിൽ വായ്പകളനുവദിച്ചതിൽ കൂടുതൽ ക്രമക്കേടെന്ന് സൂചന. ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി. അബ്ദുൾ റഹീമിന്റെ നേതൃത്വത്തിലുള്ള സംഘം ബാങ്കിൽ നടത്തിയ പ്രാഥമികപരിശോധനയിലാണ് കൂടുതൽ ക്രമക്കേട് കണ്ടെത്തിയത്.  മിക്ക അപേക്ഷകളിലും മുൻ പ്രസിഡന്റ് ജെറി ഈശോ ഉമ്മൻ, മുൻ സെക്രട്ടറി ജോഷ്വാ മാത്യു എന്നിവർമാത്രമാണ് ഒപ്പുവെച്ചിരിക്കുന്നത്. വായ്പയ്ക്ക് ഈടായിവെച്ച ഭൂമി പലതും നേരിട്ടുകണ്ട് ബോധ്യപ്പെടാതെ രേഖകൾമാത്രം കാണിച്ചാണ് തുക അനുവദിച്ചത്. ഭൂമിയുടെ മതിപ്പുവില പരിശോധിക്കാതെയും നിരവധി വായ്പകൾ അനുവദിച്ചു. പലതിലും ഭരണസമിതിയംഗങ്ങൾ ഒപ്പിടേണ്ട സ്ഥാനത്ത് പൂരിപ്പിക്കാതെയിട്ടിരിക്കുകയാണെന്നും കണ്ടെത്തി. ബാങ്കിൽ സർചാർജടക്കമുള്ള അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റിയുടെ പരിശോധന നടക്കുന്നതിനാൽ രജിസ്റ്ററുകൾ ബാങ്കിലെത്തിയാണ് ഉദ്യോഗസ്ഥർ പരിശോധിച്ചത്.ജോഷ്വാ മാത്യുവിന്റെ കസ്റ്റഡികാലാവധി അവസാനിച്ചതിനാൽ കഴിഞ്ഞദിവസം പത്തനംതിട്ട സി.ജെ.എം. കോടതിയിൽ ഹാജരാക്കിയിരുന്നു. ഒക്ടോബർ 10 വരെ റിമാൻഡുചെയ്ത് കൊട്ടാരക്കര ജയിലിലേക്കയച്ചു.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

കോഴിക്കോട് വിൽപനയ്ക്കായി സൂക്ഷിച്ച 4.740 ഗ്രാം എം.ഡി.എം.എയുമായി യുവാവ് പിടിയിൽ

0
കോഴിക്കോട്: വിൽപനയ്ക്കായി സൂക്ഷിച്ച 4.740 ഗ്രാം എം.ഡി.എം.എയുമായി യുവാവ് പിടിയിൽ. കോട്ടൂളി...

ഇറാനെ കണ്ണീരിലാഴ്ത്തി ഖമനയിയുടെ അന്ത്യയാത്ര ; ദുഃഖിതരായ ജനങ്ങൾക്കൊപ്പം വിലാപയാത്രയിൽ പങ്കെടുത്ത് ഇറാൻ പ്രസിഡൻ്റ്

0
തെഹ്റാൻ: ഇറാൻ്റെ പരമോന്നത നേതാവായിരുന്നു ആയത്തുള്ള അലി ഖമനയിയുടെ സംസ്കാര ചടങ്ങിൻ്റെ...

താജ്മഹലില്‍ സര്‍വേ ആവശ്യപ്പെട്ടുള്ള ഹർജിയില്‍ നോട്ടീസയച്ച് അലഹബാദ് ഹൈക്കോടതി

0
ലഖ്നൗ: താജ്മഹലില്‍ സര്‍വേ ആവശ്യപ്പെട്ടുള്ള ഹർജിയില്‍ നോട്ടീസയച്ച് അലഹബാദ് ഹൈക്കോടതി. കേന്ദ്രസര്‍ക്കാരിനും...

തെരുവുനായ്ക്കളുടെ ആക്രമണത്തിൽ നാലുവയസ്സുകാരിക്ക് ദാരുണാന്ത്യം ; സംഭവം പഞ്ചാബിൽ

0
ലുധിയാന: തെരുവുനായ്ക്കളുടെ ആക്രമണത്തിൽ നാലുവയസ്സുകാരിക്ക് ദാരുണാന്ത്യം. പഞ്ചാബിലെ ഹൊഷിയാർപുരിൽ ജോലിചെയ്യുന്ന അന്യസംസ്ഥാനത്തൊഴിലാളികളുടെ...