നിപ വൈറസ് കേരളത്തിൽ നിന്ന് വിട്ടുപോയിട്ടില്ലെന്നത് ഗൗരവതരം ; വി.ഡി സതീശൻ

For full experience, Download our mobile application:
Get it on Google Play

കൊച്ചി: നിപ ഭീതി കേരളത്തിൽ നിന്ന് വിട്ടുപോയിട്ടില്ല എന്നത് ഗൗരവതരമാണെന്ന് പ്രതിപക്ഷനേതാവ് വി.ഡി സതീശൻ. മഴക്കാല പൂർവശുചീകരണം പാളിയതിൻ്റെ ഗതികേടാണ് ഇപ്പോൾ കേരളം അനുഭവിക്കുന്നത്. കോവിഡ്, മലമ്പനി,കോളറ, നിപ തുടങ്ങിയവ ആവർത്തിക്കുന്നത് അപകടകരമായ സാഹചര്യമാണ്.
കോവിഡിന് ശേഷം കേരളത്തിൽ മരണ നിരക്ക് വർധിച്ചു. കോവിഡാനന്തര പ്രശ്നങ്ങളെ കുറിച്ച് പഠനം ഒന്നും നടക്കുന്നില്ല. രോഗങ്ങളെ കുറിച്ച് പഠനവും ഡാറ്റാ കലക്ഷനുമൊന്നും നടക്കുന്നില്ല. ഇനി ഒരു മഹാമാരി വന്നാൽ നേരത്തെയുള്ള ഡാറ്റയും പഠനവും വച്ചാണ് പുതിയതിനെ നേരിടേണ്ടത്. കേരളത്തിൻ്റെ പൊതുജനാരാഗ്യo അപകടാവസ്ഥയിലാണ്. നിയമസഭയിൽ നേരത്തേ ഇക്കാര്യം ഉന്നയിച്ചതണെന്നും അ​ദ്ദേഹം പറഞ്ഞു.

കേരളത്തിൻ്റെ പൊതു ജനാരോഗ്യത്തെ കുറിച്ച് പഠനം നടത്തിയാണ് പ്രതിപക്ഷം വിമർശനം ഉന്നയിച്ചത്. തെറ്റ് ചൂണ്ടിക്കാട്ടിയാൽ പ്രതിപക്ഷത്തെ കുറ്റപ്പെടുത്തുന്ന സമീപനമാണ് സർക്കാരിന്റെത്. മുൻവിധികൾ മാറ്റിവച്ച് എല്ലാ വകുപ്പുകളെയും ഏകോപിപ്പിച്ച് സർക്കാർ മുന്നോട്ട് പോകണ​മെന്നും അദ്ദേഹം പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...