ചെറിയ വേദനയുണ്ടെങ്കിലും അരിക്കൊമ്പന് വേണ്ടി ഇതിനപ്പുറം ചെയ്യും ; അരിക്കൊമ്പന്റെ ചിത്രം ടാറ്റു വരച്ച് ആരാധകൻ

For full experience, Download our mobile application:
Get it on Google Play

ഇടുക്കി: ചിന്നക്കനാലിൽ നിന്ന് കാട് മാറ്റിയ അരിക്കൊമ്പൻ ഇപ്പോൾ സമൂഹ മാദ്ധ്യമങ്ങളിൽ ശ്രദ്ധേയനാണ്. കേരളത്തിൽ ഇത് ആദ്യമായിരിക്കും ഒരു കാട്ടനക്ക് ഇത്രയധികം ആരാധകരുണ്ടാകുന്നത്. അരിക്കൊമ്പനെ കാടുമാറ്റിയതിന് ശേഷമാണ് ആരാധകരുടെ എണ്ണത്തിന് കണക്കില്ലെന്ന് മനസ്സിലാകുന്നതും. അത്രയധികം റീൽസ് വീഡിയോകളാണ് അരിക്കൊമ്പന്റെതായി സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിക്കുന്നത്. ഇപ്പോഴിതാ അരിക്കൊമ്പന്റെ ചിത്രം കയ്യിൽ പച്ചകുത്തി താരമായിരിക്കുകയാണ് ഒരു ആരാധകൻ.

അരിക്കൊമ്പനോടുള്ള ഇഷ്ടമാണ് യുവാവിനെ അരിക്കൊമ്പന്റെ ചിത്രം ടാറ്റു ചെയ്യുന്നതിലേയ്‌ക്ക് നയിച്ചത്. ഇടതുകൈയിൽ ടാറ്റു പതിപ്പിക്കുന്ന വീഡിയോ യുവാവ് തന്നെയാണ് സമൂഹ മാദ്ധ്യമങ്ങളിൽ പ്രചരിപ്പിച്ചത്. ‘അരിക്കൊമ്പനെ നമ്മൾ തിരിച്ച് കൊണ്ടുവന്നിരിക്കുകയാണ്. ചെറിയ വേദനയുണ്ടെങ്കിലും അരിക്കൊമ്പന് വേണ്ടി ഇതിനപ്പുറവും ചെയ്യും’ അരിക്കൊമ്പന്റെ ചിത്രം പച്ചകുത്തിയ യുവാവ് പറയുന്നു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ബി. ഗോപാലകൃഷ്ണന് രഞ്ജിനി ഹരിദാസിന്റെ വെല്ലുവിളി

0
ന്യൂഡൽഹി : വിദ്യാർഥി പ്രക്ഷോഭത്തിന് പിന്തുണ നൽകിയതിന്റെ പിന്നാലെ ബിജെപി...

ഡൽഹിയിലെ മെട്രോ സ്റ്റേഷനുകൾ തുറന്നില്ലെങ്കിൽ ഇടപെടുമെന്ന് സുപ്രീംകോടതി

0
ഡൽഹി : ഡൽഹിയിലെ മെട്രോ സ്റ്റേഷനുകൾ തുറന്നില്ലെങ്കിൽ ഇടപെടുമെന്ന് സുപ്രീംകോടതി. ഇന്ന്...

രക്ഷാപ്രവർത്തന കേസ് : ഡിജിപി റിപ്പോർട്ട് കൈമാറി : അജിത്കുമാറിനെതിരെ നടപടിക്ക് സർക്കാർ

0
തിരുവനന്തപുരം : ആലപ്പുഴയിലെ ‘രക്ഷാപ്രവർത്തനം’ കേസ് അട്ടിമറിക്കാൻ ഇടപെട്ടെന്ന ആക്ഷേപം നേരിടുന്ന...

‘ഓപ്പറേഷൻ പാർപ്പിടം’ പരിശോധനയുമായി വിജിലൻസ്

0
തിരുവനന്തപുരം: ഓപ്പറേഷൻ പാർപ്പിടം എന്ന പേരിൽ വിജിലൻസ് നടത്തിയ മിന്നൽ റെയ്ഡിൽ...