ഇംഗ്ലീഷ് സംസാരിച്ചാല്‍ ഇറ്റലിയില്‍ ഇനി 90 ലക്ഷം പിഴ

For full experience, Download our mobile application:
Get it on Google Play

റോം: ഇംഗ്ലീഷ് സംസാരിച്ചാല്‍ ഇറ്റലിയില്‍ ഇനി 90 ലക്ഷം പിഴ. ഇംഗ്ലീഷ് അടക്കമുള്ള വിദേശ ഭാഷകള്‍ നിരോധിക്കാനാണ് ഇറ്റലിയിലെ തീവ്ര വലതുപക്ഷ ഭരണകൂടത്തിന്റെ നീക്കം. സര്‍ക്കാര്‍-സ്വകാര്യ സ്ഥാപനങ്ങളില്‍ ഇനി മുതല്‍ ഇറ്റാലിയന്‍ അല്ലാത്ത ഭാഷ സംസാരിച്ചാല്‍ 90 ലക്ഷം രൂപ വരെ പിഴ ചുമത്താനാണ് നീക്കം നടക്കുന്നത്. പ്രധാനമന്ത്രി ജിയോര്‍ജിയ മെലോനിയുടെ പാര്‍ട്ടിയായ ‘ബ്രതേഴ്സ് ഓഫ് ഇറ്റലി’ അംഗമാണ് ബില്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ചത്.

ചാറ്റ്ജിപിടിക്ക് നിരോധനം ഏര്‍പ്പെടുത്തിയത് വലിയ വാര്‍ത്തയായതിനു പിന്നാലെയാണ് ഇറ്റലിയുടെ പുതിയ നീക്കം. പ്രധാനമായും ഇംഗ്ലീഷ് ഭാഷാ ഭ്രമം തടയാനാണ് നിയമത്തിലൂടെ ലക്ഷ്യമിടുന്നത്. പാര്‍ലമെന്റിന്റെ ഇരുസഭകളും ബില്‍ പാസാക്കിയാല്‍ വിദേശഭാഷാ നിരോധനം ഇറ്റലിയില്‍ നിയമമാകും. സര്‍ക്കാര്‍-സ്വകാര്യ സ്ഥാപനങ്ങളിലും പൊതു ഇടങ്ങളിലുമെല്ലാം ഇംഗ്ലീഷ് സംസാരിച്ചാല്‍ ഒരു ലക്ഷം യൂറോ(ഏകദേശം 89.33 ലക്ഷം രൂപ)യാകും പിഴ ചുമത്തുക. അതേസമയം, ബില്ലിനുമേലുള്ള തുടര്‍നടപടികള്‍ എന്നുണ്ടാകുമെന്ന് വ്യക്തമല്ല.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സ്പൈസ് ജെറ്റ് സർവീസുകൾ വീണ്ടും താറുമാറായി; വിമാനത്താവളത്തിൽ മണിക്കൂറുകളോളം കുടുങ്ങി ദുബായ് യാത്രക്കാർ

0
കൊച്ചി : ദുബായിലേക്ക് പുറപ്പെടേണ്ടിയിരുന്ന സ്പൈസ് ജെറ്റ് വിമാനം വീണ്ടും വൈകിയത്...

മുന്നിൽ പോയ വാഹനത്തെ മറികടക്കുന്നതിനിടെ അപകടം; ടാങ്കർ ലോറി കെ.എസ്.ആർ.ടി.സി ബസിലിടിച്ചു നിരവധി യാത്രക്കാർക്ക്...

0
തീരുവനന്തപുരം: തിരുവനന്തപുരത്ത് കെഎസ്ആര്‍ടിസി ബസും ടാങ്കര്‍ ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ നിരവധി...

​വ്യാജ പ്രചാരണങ്ങൾ അഴിച്ചുവിടുന്നുവെന്ന് ആക്ഷേപം; ഉമർ ഫൈസി മുക്കത്തിനെതിരെ രൂക്ഷ വിമർശനവുമായി യൂത്ത് ലീഗ്

0
മലപ്പുറം: സിപിഐഎം വേദിയിലെ പരാമര്‍ശത്തില്‍ ഉമര്‍ ഫൈസി മുക്കത്തിന് എതിരെ യൂത്ത്...

കമ്മീഷൻ തുക തുല്യമായി പങ്കുവെക്കണം; ഗംഗാജലത്തിൽ തൊട്ട് സത്യപ്രതിജ്ഞ ചെയ്ത് യു.പിയിലെ കൗൺസിലർമാർ

0
ലഖ്‌നൗ: തദ്ദേശ സ്ഥാപനങ്ങളുടെ വിവിധ പദ്ധതികളില്‍ നിന്ന് കിട്ടുന്ന കമ്മീഷന്‍ തുല്യമായി...