പത്തനംതിട്ടക്ക് ഇനി പൂക്കളുടെ വസന്തകാലം – ഇന്ദ്രപ്രസ്ഥ ഗ്രൗണ്ടിൽ പുഷ്പമേള ആരംഭിച്ചു

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : മലനാടിന്റെ മഹാറാണിക്ക് ഇനി പൂക്കളുടെ വസന്തകാലം. പത്തനംതിട്ട അഴൂർ റോഡിലുള്ള ഇന്ദ്രപ്രസ്ഥ ഗ്രൗണ്ടിൽ പുഷ്പമേള ആരംഭിച്ചു. ഇന്ത്യയിലും വിദേശരാജ്യങ്ങളിലുമുള്ള അത്യപൂർവ്വ പുഷ്പങ്ങളുടെ വൻ ശേഖരവുമായാണ് മേള ആരംഭിച്ചിരിക്കുന്നത്. മെയ് 12 വരെയാണ് പ്രദര്‍ശനവും വില്‍പ്പനയും. ഉച്ചക്ക് 3 മണിമുതൽ രാത്രി 9 വരെ പ്രവേശനം ഉണ്ടായിരിക്കും. അമ്മ ഇവന്റ്സും ജനത ഗാർഡൻസും ചേർന്നാണ് പുഷ്പമേള സംഘടിപ്പിച്ചിരിക്കുന്നത്.

പത്തനംതിട്ട മീഡിയ ആപ്പ് ലോഞ്ച് ചെയ്തു – പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

വാര്‍ത്തകള്‍ ക്ഷണനേരം കൊണ്ട് ലോഡാകുവാന്‍ ഏറ്റവും പുതിയ സാങ്കേതികവിദ്യയാണ്  ഉപയോഗിച്ചിരിക്കുന്നത്‌. മറ്റു വാര്‍ത്താ ആപ്പുകളില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് പത്തനംതിട്ട മീഡിയയുടെ ആപ്പ്. ഏതൊക്കെ കാറ്റഗറിയിലുള്ള  വാര്‍ത്തകള്‍ തങ്ങള്‍ക്കു വേണമെന്ന് ഓരോ വായനക്കാര്‍ക്കും തീരുമാനിക്കാം. ഒരു ദിവസത്തെ വാര്‍ത്തകള്‍ മാത്രം കാണുന്നതിനും സാധിക്കും. കൂടാതെ ഫെയ്സ് ബുക്ക്, വാട്സ് ആപ്പ് തുടങ്ങിയ സോഷ്യല്‍ മീഡിയാകളിലേക്ക് വാര്‍ത്തകള്‍ അതിവേഗം ഷെയര്‍ ചെയ്യാനും സാധിക്കും. അരോചകമായ പരസ്യങ്ങള്‍ ഉണ്ടാകില്ല. ഇന്റര്‍നെറ്റിന്റെ പോരായ്മകള്‍ ആപ്പിന്റെ പ്രവര്‍ത്തനത്തെ ബാധിക്കില്ല. തികച്ചും സൌജന്യമായാണ് വാര്‍ത്തകള്‍ ലഭിക്കുന്നത്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ലോകസമാധാനത്തിന് അനുവദിച്ച 2 കോടി രൂപ എന്ത് ചെയ്തു ? വിവരാവകാശവുമായി തൃശൂർ സ്വദേശി

0
തൃശ്ശൂർ : സംസ്ഥാന ബജറ്റിൽ ലോകസമാധാനത്തിന് വേണ്ടി വകയിരുത്തിയ രണ്ട് കോടി...

തീ തുപ്പുന്ന രീതിയിൽ മോഡിഫിക്കേഷൻ നടത്തിയ കാറുമായി റോഡിലിറങ്ങിയ വിദ്യാർഥികളെ പിടികൂടി എംവിഡി

0
നിലമ്പൂർ: തീ തുപ്പുന്ന രീതിയിൽ മോഡിഫിക്കേഷൻ നടത്തിയ കാറുമായി റോഡിലിറങ്ങിയ വിദ്യാർഥികളെ...

കെ.എസ്.ആർ.റ്റി.സി ബസിൽ സ്ത്രീകൾക്കുള്ള സൗജന്യ യാത്ര സർക്കാർ പുന പരിശോധിക്കണം ; കെ.കെ സുരേന്ദ്രൻ

0
റാന്നി: കെ.എസ്.ആർ.റ്റി.സി ബസിൽ സ്ത്രീകൾക്കുള്ള സൗജന്യ യാത്ര സർക്കാർ പുന പരിശോധിക്കണമെന്ന്...

ജീവനക്കാർക്ക് തങ്ങളുടെ പ്രൊവൈഡന്‍റ് ഫണ്ട് തുക ഇനി യുപിഐ വഴിയും എടിഎമ്മുകൾ വഴിയും തൽക്ഷണം...

0
ന്യൂഡൽഹി: രാജ്യത്തെ ദശലക്ഷക്കണക്കിന് വരുന്ന ശമ്പള വരുമാനക്കാർക്ക് വലിയ ആശ്വാസമേകി എംപ്ലോയീസ്...