ഇട്ടിയപ്പാറ ബസ് സ്റ്റാൻ‌ഡ് ടെർമിനൽ നിർമാണം : മണ്ണു പരിശോധന പുരോഗമിക്കുന്നു

For full experience, Download our mobile application:
Get it on Google Play

ഇട്ടിയപ്പാറ : സ്വകാര്യ, കെഎസ്ആർടിസി ബസ് സ്റ്റാൻഡുകൾക്കായുള്ള ടെർമിനലിന്റെ നിർമാണത്തിനു മുന്നോടിയായുള്ള മണ്ണു പരിശോധന പുരോഗമിക്കുന്നു. എംഎൽഎയുടെ ആസ്തി വികസന ഫണ്ടിൽ 2.65 കോടി രൂപ ചെലവഴിച്ചാണ് അത്യാധുനിക സംവിധാനങ്ങളോടെ ബസ് ടെർമിനൽ നിർമിക്കുന്നത്. കെഎസ്ആർടിസി, സ്വകാര്യ ബസ് സ്റ്റാൻഡുകൾക്കു മധ്യത്തിലാണ് ടെർമിനൽ‌ പണിയുന്നത്. സ്ഥല പരിശോധന റിപ്പോർ‌ട്ട് ലഭിച്ചാലുടൻ‌ കരാർ നടപടിയാരംഭിക്കും.

ടെർമിനലിന്റെ ഇരുവശത്തും കാത്തിരിപ്പു കേന്ദ്രമുണ്ടാകും. അവ ഇരു ബസ് സ്റ്റാൻഡുകളിലായിട്ടാണു നിർമിക്കുക. കൂടാതെ സ്ത്രീകൾക്കും പുരുഷന്മാർക്കും പ്രത്യേകം ശുചിമുറികളുണ്ടാകും. ഫീഡിങ് മുറിയും ക്രമീകരിക്കും. രാജ്യാന്തര നിലവാരത്തിലുള്ള കോഫി ഹൗസും ടെർ‌മിനലിൽ ഉണ്ടാകും. കൂടാതെ കടമുറികളും സജ്ജമാക്കും. ദീർഘദൂര ബസ്സുകളിലെത്തുന്ന യാത്രക്കാർ ശുചിമുറി സൗകര്യമില്ലാത്തതു മൂലം ഇപ്പോൾ ബുദ്ധിമുട്ടുകയാണ്. ഇതിനു പരിഹാരം കാണാൻ ടെർമിനലിന്റെ നിർമാണം പൂർത്തിയാകുന്നതോടെ സാധ്യമാകും.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നാടകീയതകള്‍ക്കും പ്രതിപക്ഷ പ്രതിഷേധങ്ങൾക്കുമൊടുവിൽ സഭയിലെത്തി അമിത് ഷായും മോദിയും

0
ന്യൂഡല്‍ഹി: പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനത്തിന്റെ അവസാന അവസാന ദിവസമായ ഇന്ന്...

അഭിമന്യു കൊലക്കേസ് ; കോടതിയിൽ കുറ്റം നിഷേധിച്ച് പ്രതികൾ

0
കൊച്ചി: അഭിമന്യു കൊലക്കേസിൽ പ്രതികളായ ക്യാമ്പസ് ഫ്രണ്ട്, പോപ്പുലർ ഫ്രണ്ട്...

മുട്ടിൽ മരം മുറിയിലെ വഞ്ചനക്കേസ് ; അഗസ്റ്റിൻ സഹോദരൻമാർ വീണ്ടും ഹാജരാകണമെന്ന് കോടതി

0
കൊച്ചി: മുട്ടിൽ മരം മുറിയിലെ വഞ്ചനക്കേസിൽ അഗസ്റ്റിൻ സഹോദരൻമാർ വീണ്ടും...

ലോക്സഭാ സ്പീക്കർ നടത്തിയ ചായ സത്ക്കാരത്തിൽ പങ്കെടുത്ത് ഡിഎംകെ എംപി കനിമൊഴി

0
ന്യൂഡൽഹി : മഴക്കാല സമ്മേളനത്തിന്റെ അവസാന ദിനം ലോക്സഭാ സ്പീക്കർ...