ചക്ക ക്യാന്‍സറിനെ പ്രതിരോധിക്കാന്‍ സഹായിക്കുന്നു

For full experience, Download our mobile application:
Get it on Google Play

നമ്മുടെ പ്രകൃതിയില്‍നിന്ന് തന്നെ ലഭിക്കുന്ന ചക്കയ്ക്ക് ധാരാളം ഔഷധമൂല്യങ്ങളുണ്ട്. ഇത് കൂടുതലായി കഴിക്കാന്‍ ശ്രമിക്കുക. ആരോഗ്യഗുണങ്ങള്‍ ലഭിക്കാന്‍ ഇത് വളരെ സഹായിക്കും. ചക്കയില്‍ പോഷകഘടകങ്ങള്‍ ഏറെയാണ്. ചക്കയുടെ എല്ലാ ഭാഗവും നമുക്ക് ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താവുന്നതാണ്. ചക്കച്ചുളയില്‍നിന്ന് സ്വാദിഷ്ടമായ ജാം, സോസ് തുടങ്ങി പല വിഭവങ്ങളുമുണ്ടാക്കിയെടുക്കാം. ചക്കക്കുരുവില്‍ കാന്‍സറിനെ പ്രതിരോധിക്കാന്‍ കഴിവുള്ള ‘ജാക്കലിന്‍’ എന്ന പ്രോട്ടീന്‍ ഘടകമുണ്ട്. ചക്കമുള്ള് ചതച്ചിട്ട വെള്ളം തിളപ്പിച്ച് കുടിക്കുന്നത് മൂത്രാശയരോഗങ്ങളെ ഇല്ലാതാക്കുന്നു. ചക്ക ശരീരത്തിന് രോഗപ്രതിരോധശേഷി നല്‍കുകയും വിളര്‍ച്ച തടയുകയും ഹൃദ്‌രോഗ സാധ്യതകളെ ഇല്ലാതാക്കുകയും ചെയ്യുന്നു. തൈറോയിഡ് ഗ്രന്ധിയെ ആരോഗ്യമുള്ളതാക്കുന്നു. ബ്ലഡ്ഷുഗര്‍ ലവല്‍ ക്രമീകരിക്കുന്നു. സ്ത്രീരോഗങ്ങളെ ചെറുക്കുന്നു. കാഴ്ച ശക്തിയേയും കുടല്‍സംബന്ധമായ അസുഖങ്ങളേയും ഇല്ലാതാക്കുന്നു.

WANTED MARKETING MANAGER
സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായില്‍ (www.pathanamthittamedia.com) മാര്‍ക്കറ്റിംഗ് മാനേജരുടെ ഒഴിവുണ്ട്. യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും മാധ്യമ സ്ഥാപനത്തിന്റെ പരസ്യ വിഭാഗത്തില്‍ മുന്‍പരിചയം ഉണ്ടായിരിക്കണം. പത്തനംതിട്ടയിലെ ഓഫീസ് കേന്ദ്രീകരിച്ചായിരിക്കും ജോലി. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...