നിയമമാണ് ജനാധിപത്യത്തിലെ രാജാവ് ; കസ്റ്റഡിയിലുള്ളവരെ മര്‍ദിക്കുന്നത് ഭീരുവിന്‍റെ പ്രതികാരമെന്ന് ജേക്കബ് പുന്നൂസ്

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : പോലീസ് മര്‍ദനത്തിനെതിരെ വിമര്‍ശനം ഉന്നയിച്ച് മുന്‍ ഡിജിപി ജേക്കബ് പുന്നൂസിന്‍റെ ഫെയ്സ്ബുക്ക് പോസ്റ്റ്‌. പോലീസ് നിയമ വിരുദ്ധപ്രവൃത്തി ചെയ്യുന്നത് അഹങ്കാരം കൊണ്ട്. നിയമമാണ് ജനാധിപത്യത്തിലെ രാജാവ്. അതു നിയമം നടപ്പാക്കുന്നവർക്കും ബാധകമാണെന്നും ജേക്കബ് പുന്നൂസ് കുറിച്ചു. ഞാന്‍ കൊച്ചുരാജാവാണെന്ന അഹങ്കാരമാണിത്. എന്ത് പ്രകോപനം വന്നാലും നിയമം ലംഘിക്കാതിരിക്കുന്നതാണ് നിയമപാലകന്‍റെ മനോവീര്യമെന്നും കസ്റ്റഡിയിലുള്ളവരെ മര്‍ദിക്കുന്നത് ഭീരുവിന്‍റെ പ്രതികാരമെന്നും ജേക്കബ് പുന്നൂസ് ഫെയ്സ്ബുക്കില്‍ കുറിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വിളപ്പിൽശാലയിൽ കാർ തടഞ്ഞുനിർത്തി കരാറുകാരനെ നടുറോഡിലിട്ട് ക്രൂരമായി മർദിച്ച കേസിൽ മൂന്ന് പ്രതികൾ‌ പിടിയിൽ

0
തിരുവനന്തപുരം: വിളപ്പിൽശാലയിൽ കാർ തടഞ്ഞുനിർത്തി കരാറുകാരനെ നടുറോഡിലിട്ട് ക്രൂരമായി മർദിച്ച കേസിൽ...

കബനി നദി കുറുകെ കടക്കുന്നതിനിടെ ചങ്ങാടം മറിഞ്ഞ് മധ്യവയസ്‌കനെ കാണാതായി

0
വയനാട്: പുല്‍പ്പള്ളി വെട്ടത്തൂരില്‍ കബനി നദി കുറുകെ കടക്കുന്നതിനിടെ ചങ്ങാടം മറിഞ്ഞ്...

ഇഡി ലക്ഷ്യമിടുന്നത് പിണറായി വിജയനെയും മുഹമ്മദ്‌ റിയാസിനെയുമാണെന്നും എംവി ​ഗോവിന്ദൻ

0
കോഴിക്കോട്: അടിയന്താരാവസ്ഥയെ വെല്ലുന്ന പീഡനമാണ് തിരഞ്ഞെടുപ്പിന് ശേഷം നടക്കുന്നതെന്നും ഇഡി ലക്ഷ്യമിടുന്നത്...

സംസ്‌ഥാന സർക്കാരിൻ്റെ ഓണം വാരാഘോഷം നാളെ മുഖ്യമന്ത്രി വി ഡി സതീശൻ ഉദ്ഘാടനം ചെയ്യും

0
തിരുവനന്തപുരം: സംസ്‌ഥാന സർക്കാരിൻ്റെ ഓണം വാരാഘോഷം നാളെ വൈകിട്ട് 5.30ന് കനകക്കുന്ന്...