മാവേലി ഭരണകാലം ; സംസ്ഥാന സര്‍ക്കാരിനെ കുത്തി ജേക്കബ് തോമസ്

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : സംസ്ഥാന സര്‍ക്കാരിനെ പരിഹസിച്ച്‌ വിരമിച്ച ഐ.പി.എസ്. ഉദ്യോഗസ്ഥന്‍ ഡോ. ജേക്കബ് തോമസ്. ഫേയ്‌സ്ബുക്ക് കുറിപ്പിലൂടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം. സംസ്ഥാന സര്‍ക്കാരിന്റെ കാലത്ത് രാഷ്ട്രീയ ഗുണ്ടകളാല്‍ കൊല്ലപ്പെട്ടവരുടെയും പോലീസ് കസ്റ്റഡിയിലെ ക്രൂരതയില്‍ കൊല്ലപ്പെട്ടവരുടെയും പേരുകളാണ് ജേക്കബ് തോമസ് ഫേസ്ബുക്കില്‍ പങ്കുവെച്ചിരിക്കുന്നത്.

ഷുഹൈബ് , ശരത് ലാല്‍, കൃപേഷ് , കെവിന്‍, മധു, ശ്രീജിത്ത്, രാജ് കുമാര്‍. ടി.പി, ജിഷ, അഭിമന്യു, , ജിഷ്ണു, ഷുക്കൂര്‍, വിനായകന്‍, എന്നിവരും ഈ ഓണം ഉണ്ണാന്‍ ഉണ്ടായിരുന്നെങ്കില്‍ എന്ന ഓര്‍മ്മയോടെ ഏവര്‍ക്കും ഓണാശംസകള്‍ ജേക്കബ് തോമസ് കുറിച്ചു.

https://www.facebook.com/jacobthomasphd/posts/1687815748040528

 

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ലേണേഴ്സ് ടെസ്റ്റിനും ഡ്രൈവിംഗ് ടെസ്റ്റിനും സ്ലോട്ട് കിട്ടാത്തതിൽ നടപടിയെടുത്ത് മോട്ടോർ വാഹന വകുപ്പ്

0
തിരുവനന്തപുരം: ലേണേഴ്സ് ടെസ്റ്റിനും ഡ്രൈവിംഗ് ടെസ്റ്റിനും സ്ലോട്ട് കിട്ടാത്തതിൽ നടപടിയെടുത്ത് മോട്ടോർ വാഹന...

നദീ സംരക്ഷണ സന്ദേശവുമായി മാരത്തോൺ : മതസൗഹാർദ്ദത്തിൻ്റെ മനോഹര മാതൃകയായി കൂട്ടായ്മ

0
മല്ലപ്പള്ളി: നദിയേ സംരക്ഷിക്കുക, ജീവിതം സുരക്ഷിതമാക്കുക എന്ന സന്ദേശവുമായി തുരുത്തിക്കാട് മാർത്തോമ്മാ...

അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ 3 ജില്ലകളിൽ ഓറഞ്ച് അലർട്ട്

0
തിരുവനന്തപുരം: അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം...

മെഡിക്കൽ പി.ജി പ്രവേശന പരീക്ഷ: ഹാൾ ടിക്കറ്റുകൾ നാളെ മുതൽ ലഭ്യമാകും

0
ന്യൂഡൽഹി: മെഡിക്കല്‍ പിജി പ്രവേശന പരീക്ഷയ്ക്കുള്ള അഡ്മിറ്റ് കാര്‍ഡ് നാളെ മുതല്‍...