സാമൂഹിക മാധ്യമങ്ങളില്‍ പാര്‍ട്ടി പ്രഖ്യാപനം നടത്തി യാക്കോബായ വിശ്വാസികള്‍

For full experience, Download our mobile application:
Get it on Google Play

കൊച്ചി : സാമൂഹിക മാധ്യമങ്ങളില്‍ പാര്‍ട്ടി പ്രഖ്യാപനം നടത്തി യാക്കോബായ വിശ്വാസികള്‍. മലങ്കര ജനതാ പാര്‍ട്ടി എന്നപേരിലാണ് പുതിയ പാര്‍ട്ടി ഉണ്ടാക്കുന്നതെന്ന് സാമൂഹിക മാധ്യമങ്ങളില്‍ പറയുന്നു. പാര്‍ട്ടിയുടെ പേരില്‍ ചില മണ്ഡലങ്ങളില്‍ സ്ഥാനാര്‍ത്ഥികളെയും പ്രഖ്യാപിച്ചു.

അവകാശം നഷ്ടപ്പെട്ടവര്‍ക്ക് സംരക്ഷണവും നിയമക്കുരുക്കില്‍ അകപ്പെട്ടവര്‍ക്ക് സ്വാതന്ത്ര്യവും നൂറ്റാണ്ടുപിന്നിട്ട സഭാതര്‍ക്കത്തിന് അറുതിയും പ്രഖ്യാപിക്കുന്നതാണ് മലങ്കര ജനതാ പാര്‍ട്ടിയുടെ മാനിഫെസ്റ്റോ. എന്നാല്‍ പാര്‍ട്ടി പ്രഖ്യാപനം സഭയുടെ തീരുമാനമല്ലെന്ന് സഭാ സെക്രട്ടറി പീറ്റര്‍ കെ. ഏല്യാസ് പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെരുവ് നായ്ക്കളെ ദയാവധം ചെയ്യുന്നതിനുള്ള മാർ​ഗനിർദേശം പുറത്തിറക്കി തദ്ദേശ വകുപ്പ്

0
കൊച്ചി: തെരുവ് നായ്ക്കളെ ദയാവധം ചെയ്യുന്നതിനുള്ള മാർ​ഗനിർദേശം പുറത്തിറക്കി തദ്ദേശ വകുപ്പ്....

തദ്ദേശസ്ഥാപനങ്ങളിലെ ഉപതെരഞ്ഞെടുപ്പിന്റെ അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു

0
തിരുവനന്തപുരം: തദ്ദേശസ്ഥാപനങ്ങളിലെ ഉപതെരഞ്ഞെടുപ്പിന്റെ അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു. ആകെ വോട്ടർമാർ...

വഖഫ് വിഷയത്തിൽ സമസ്ത നേതാവ് ഉമർ ഫൈസിക്ക് മറുപടിയുമായി മന്ത്രി എപി അനിൽകുമാർ

0
മലപ്പുറം: വഖഫ് വിഷയത്തിൽ സമസ്ത നേതാവ് ഉമർ ഫൈസിക്ക് മറുപടിയുമായി മന്ത്രി...

സാമൂഹികമാധ്യമങ്ങളിലെ വ്യാജപ്രചാരണത്തിനെതിരേ ആഞ്ഞടിച്ച് തമിഴ്നാട് വ്യവസായ മന്ത്രി എസ്. കീർത്തന

0
ചെന്നൈ: സാമൂഹികമാധ്യമങ്ങളിലെ വ്യാജപ്രചാരണത്തിനെതിരേ ആഞ്ഞടിച്ച് തമിഴ്നാട് വ്യവസായ മന്ത്രി എസ്. കീർത്തന....