Tuesday, May 14, 2024 9:50 am

എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനെതിരെ പോലീസ് കേസ്

For full experience, Download our mobile application:
Get it on Google Play

കൊച്ചി : എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനെതിരെ പോലീസ് കേസ് എടുക്കും. കിഫ്ബിയിലെ വനിതാ ഉദ്യോഗസ്ഥയുടെ പരാതിയിലാണ് നടപടി. വനിതാ ഉദ്യോഗസ്ഥയോട് ഇഡി ഉദ്യോഗസ്ഥര്‍ മോശമായി പെരുമാറിയെന്നാണ് ആരോപണം. ചീഫ് സെക്രട്ടറി പരാതി ഇന്ന് ഡിജിപിക്ക് കൈമാറും. അതിനിടെ കിഫിബി സിഇഒ കെ.എം. ഏബ്രഹാം ഇന്ന് ഇഡിക്ക് മുന്നില്‍ ഹാജരാകില്ല.

കിഫ്ബി ഉദ്യോഗസ്ഥയെ ഇഡി ഭീഷണിപ്പെടുത്തിയെന്ന പരാതി കഴിഞ്ഞ ദിവസം ചീഫ് സെക്രട്ടറിക്ക് ലഭിച്ചിരുന്നു. ധനകാര്യ വകുപ്പിലെ അഡീഷണല്‍ സെക്രട്ടറിയായ കിഫ്ബി ഉദ്യോഗസ്ഥയാണ് ചീഫ് സെക്രട്ടറിക്ക് പരാതി നല്‍കിയത്. ചോദ്യം ചെയ്യലിനിടെ മാനസികമായി പീഡിപ്പിച്ചുവെന്നും ഉന്നത ഉദ്യോഗസ്ഥര്‍ക്കെതിരെ മൊഴി നല്‍കാന്‍ സമ്മര്‍ദ്ദം ചെലുത്തിയെന്നുമായിരുന്നു പരാതി.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

ഡ്രൈവിംഗ് ടെസ്റ്റിന് പത്തനംതിട്ടയിൽ ഇന്നലെ എത്തിയത് 16 പേർ

0
പത്തനംതിട്ട : ഡ്രൈവിംഗ് സ്കൂളുകളുടെ നിസഹകരണത്തിനിടെ ഇന്നലെ പത്തനംതിട്ട ആർ.ടി.ഒയുടെ കീഴിൽ...

മുടിയൂർക്കോണം ജനകീയ ഗ്രന്ഥശാലയുടെ നേതൃത്വത്തിൽ ഡയബറ്റിക് ക്യാമ്പ് സംഘടിപ്പിച്ചു

0
പന്തളം : മുടിയൂർക്കോണം ജനകീയ ഗ്രന്ഥശാലയുടെ നേതൃത്വത്തിൽ ഇന്നോവേറ്റീവ് ഇന്റർ നാഷണൽ...

കേരള ചേരമർ സംഘം സംസ്ഥാന സമ്മേളനം നടന്നു

0
മൂവാറ്റുപുഴ : കേരള ചേരമർ സംഘത്തിന്‍റെ 49 മത് സംസ്ഥാന സമ്മേളനം...

ഇ ചെല്ലാനുമായി ബന്ധപ്പെട്ട വിവരങ്ങള്‍ അറിയാന്‍ പുതിയ ഫോണ്‍ നമ്പര്‍ ഏര്‍പ്പെടുത്തി പത്തനംതിട്ട ജില്ലാ...

0
പത്തനംതിട്ട : ട്രാഫിക് നിയമലംഘനങ്ങള്‍ക്ക് പിഴ അടയ്ക്കുന്നത് സംബന്ധിച്ച ഇ ചെല്ലാന്‍...