ഓര്‍ത്തഡോക്‌സ് പിടിച്ചെടുത്ത പള്ളികളില്‍ യാക്കോബാ വിശ്വാസികള്‍ തിരികെ പ്രവേശിക്കും

For full experience, Download our mobile application:
Get it on Google Play

കൊച്ചി : സുപ്രീംകോടതി വിധിപ്രകാരം നഷ്ടപ്പെട്ട പള്ളികളില്‍ യാക്കോബായ വിശ്വാസികള്‍ തിരികെ പ്രവേശിക്കും. പുത്തന്‍കുരിശ് പാത്രിയാര്‍ക്കാ സെന്ററില്‍ ചേര്‍ന്ന യാക്കോബായ സഭ സമരസമിതി യോഗത്തിലാണ് തീരുമാനം. സഭയ്ക്ക് നഷ്ടപ്പെട്ട 52 പള്ളികളില്‍ ഈ മാസം 13 ന് ആരാധനയ്ക്ക് കയറും.

ട്രസ്റ്റ് എന്ന നിലയില്‍ ഭരണാവകാശം മാത്രമാണ് ഓര്‍ത്തഡോക്‌സ് സഭയ്ക്ക് നല്‍കിയിട്ടുള്ളത്. ഇടവകാംഗങ്ങളുടെ അവകാശം കോടതി നിഷേധിച്ചിട്ടില്ലെന്ന് യാക്കോബായ സഭ. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇടവകാംഗങ്ങള്‍ പള്ളികളില്‍ പ്രവേശിക്കാന്‍ തീരുമാനം കൈക്കൊണ്ടത്. സമരം കടുപ്പിക്കുന്നതിന്റെ ഭാഗമായി ഞായര്‍ മുതല്‍ നഷ്ടപ്പെട്ട പള്ളികള്‍ക്ക് മുന്നില്‍ പന്തലുകെട്ടി സത്യഗ്രഹം ആരംഭിക്കാനും തീരുമാനിച്ചിട്ടുണ്ട്.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മാര്‍ക്ക് സക്കര്‍ബര്‍ഗ് പരസ്യമായി മാപ്പുപറയണം; നരേന്ദ്രമോദിയുടെ വീഡിയോ നീക്കം ചെയ്ത സംഭവത്തിൽ ആവശ്യവുമായി ബി.ജെ.പി....

0
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വീഡിയോ ഫേസ്ബുക്കില്‍ നിന്ന് നീക്കം ചെയ്ത സംഭവത്തില്‍...

തൃണമൂൽ കോൺഗ്രസിൽ നിന്ന് രാജിവെച്ച് സുഭാഷ് ചന്ദ്രബോസിന്റെ ചെറുമകൻ ചന്ദ്രകുമാർ ബോസ് ; വ്യക്തിപരമായ...

0
കൊല്‍ക്കത്ത: സ്വാതന്ത്രസമര സേനാനി സുഭാഷ് ചന്ദ്രബോസിന്റെ ചെറുമകന്‍ ചന്ദ്രകുമാര്‍ ബോസ് തൃണമൂല്‍...

അപകടകരമായ രീതിയില്‍ ബൈക്ക് യാത്ര; കുസാറ്റ് വിദ്യാര്‍ത്ഥികളുടെ ഡ്രൈവിംഗ് ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യാന്‍ നീക്കം

0
കൊച്ചി: അപകടകരമായ രീതിയില്‍ ബൈക്കില്‍ യാത്ര ചെയ്ത കുസാറ്റ് വിദ്യാര്‍ത്ഥികളുടെ ഡ്രൈവിങ്...

ശബരിമല നെയ്യ് ക്രമക്കേടിൽ ദേവസ്വം വിജിലൻസ് അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി കെ. മുരളീധരൻ

0
പത്തനംതിട്ട: ശബരിമലയിലെ നെയ്യ് ക്രമക്കേട് അന്വേഷിക്കാന്‍ തിരുവിതാംകൂര്‍ ദേവസ്വം വിജിലന്‍സ് നിര്‍ദേശം...