തടവ് പുള്ളികളെ കാണുന്നതിനും കത്തയക്കുന്നതിനും ഇളവുകളുമായി ജയിൽവകുപ്പ്

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : സംസ്ഥാനത്തെ തടവുപുള്ളികൾക്ക് ബന്ധുക്കളെയോ സുഹൃത്തുക്കളെയോ അഭിഭാഷകരെയോ കാണുന്നതിനും കത്തുകൾ എഴുതുന്നതിനുമുള്ള നിയന്ത്രണങ്ങളിൽ ഇളവുകൾ അനുവദിച്ച് ജയിൽവകുപ്പ്. ആഴ്ചയിൽ രണ്ടോ അതിൽ കൂടുതലോ കൂടിക്കാഴ്ചകൾക്കും കത്തുകൾ അയയ്ക്കുന്നതിനും ഇനിമുതൽ സൗകര്യമുണ്ടാകും. കൂടിക്കാഴ്ചയ്ക്ക് അരമണിക്കൂറാണ് അനുവദിച്ചിരിക്കുന്ന സമയം. എന്നാൽ ജയിൽ സൂപ്രണ്ട് അനുവദിച്ചാൽ കൂടുതൽ സമയം എടുക്കാം. ഒരു തടവുകാരനുമായി കൂടിക്കാഴ്ച നടത്താവുന്നവരുടെ പരമാവധി എണ്ണം അഞ്ചായിരിക്കും. ശിക്ഷിക്കപ്പെടാത്ത ക്രിമിനൽ തടവുകാരുടെ കൂടിക്കാഴ്ച ജയിൽ ഓഫിസർക്കു കാണാവുന്ന വിധത്തിലായിരിക്കണം. എന്നാൽ അവരുടെ സംസാരം ജയിൽ ഓഫിസർ കേൾക്കാൻ പാടില്ല. സിവിൽ കേസിലെ തടവുകാരും ബന്ധുക്കളും സുഹൃത്തുക്കളുമായുള്ള കൂടിക്കാഴ്ചയിൽ ജയിൽ ഓഫിസറുടെ സാന്നിധ്യം ആവശ്യമില്ല.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വെള്ളാപ്പള്ളി നടേശനെതിരെ രൂക്ഷ വിമർശനവുമായി ശ്രീനാരായണ സഹോദര ധർമവേദി ചെയർമാൻ ഗോകുലം ഗോപാലൻ

0
കൊച്ചി: എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരെ രൂക്ഷ വിമർശനവുമായി...

സംസ്ഥാനത്തെ മഴക്കെടുതിയിൽ‌ സർക്കാരിനെതിരെ വിമർശനവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ

0
തിരുവനന്തപുരം: സംസ്ഥാനത്തെ മഴക്കെടുതിയിൽ‌ സർക്കാരിനെതിരെ വിമർശനവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ....

പാലക്കാട് വെള്ളച്ചാട്ടത്തിൽ വീണ് ഒരാൾ മരിച്ചു

0
പാലക്കാട്: പാലക്കാട് കിഴക്കഞ്ചേരി പാലക്കുഴി വെള്ളച്ചാട്ടത്തിൽ വീണ് ഒരാൾ മരിച്ചു. കോയമ്പത്തൂർ...

അഭിജീത് ദീപ്കെയുടെ പിതാവിനെതിരെ അന്വേഷണം ആവശ്യപ്പെട്ട് ആര്‍ടിഐ പ്രവര്‍ത്തകന്‍

0
സൂറത്ത്: കോക്ക്റോച്ച് ജനതാ പാർട്ടി (സിജെപി) സ്ഥാപകൻ അഭിജീത് ദിപ്കെയുടെ പിതാവിന്റെ...