31 C
Pathanāmthitta
Friday, June 2, 2023 1:38 pm
smet-banner-new

വ്യാജ ഗ്യാരന്റി പരാമർശം ; മോദിക്കെതിരെ ജയറാം രമേശ്

ദില്ലി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ‘കോണ്‍ഗ്രസ് എന്നാല്‍ വ്യാജ ഗ്യാരന്റി’ എന്ന പരാമര്‍ശത്തോട് പ്രതികരിച്ച് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ജയറാം രമേശ്. നിരാശയില്‍ നിന്നാണ് പ്രധാനമന്ത്രി ഈ പരാമര്‍ശം നടത്തിയതെന്ന് അദ്ദേഹം പറഞ്ഞു. അമിത് ഷായ്ക്കും യോഗിക്കും ശേഷം നിരാശ നിമിത്തം അതിരൂക്ഷമായ അഭിപ്രായപ്രകടനങ്ങള്‍ നടത്താന്‍ ഇനി മോദിയുടെ ഊഴമാണെന്ന് ജയറാം രമേശ് ട്വിറ്ററില്‍ കുറിച്ചു. മേയ് 10ന് കര്‍ണാടകയിലെ ജനങ്ങള്‍ ബിജെപിയുടെ 40% കമ്മീഷന്‍ സര്‍ക്കാരിന്റെ അന്ത്യം ഉറപ്പാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

self
bis-apri
WhatsAppImage2022-07-31at72836PM
bis-apri
KUTTA-UPLO
previous arrow
next arrow

കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ബിജെപി പ്രവര്‍ത്തകരെ അഭിസംബോധന ചെയ്യുമ്പോഴായിരുന്നു പ്രധാനമന്ത്രിയുടെ പരാമര്‍ശം. കര്‍ണ്ണാടകയില്‍ ബിജെപി പരാജയപ്പെടുകയാണെന്ന് ഇപ്പോള്‍ വ്യക്തമാണ്. കോണ്‍ഗ്രസ് നേതൃത്വത്തിന്റെ പ്രചാരണങ്ങളോട് ജനങ്ങളുടെ പ്രതികരണം മികച്ചതാണെന്നും ജയറാം രമേശ് വ്യക്തമാക്കി.

KUTTA-UPLO
bis-new-up
self
rajan-new
Alankar
KUTTA-UPLO
Greenland
previous arrow
next arrow
bis-apri
WhatsAppImage2022-07-31at72836PM
WhatsAppImage2022-07-31at72444PM
previous arrow
next arrow
Advertisment
Pulimoottil-april-up
WhatsAppImage2022-07-31at72444PM
sam
previous arrow
next arrow

VIDEOS

Most Popular

footer
WhatsAppImage2022-07-31at74111PM
previous arrow
next arrow