ജൽ ജീവൻ പദ്ധതി പൈപ്പ് ലൈൻ സ്ഥാപിക്കൽ ; വീടിന് ഭീഷണിയെന്ന് പരാതി

For full experience, Download our mobile application:
Get it on Google Play

കോന്നി : അരുവാപ്പുലം പഞ്ചായത്തിലെ പതിനാലാം വാർഡ്‌ മാളാപാറയിൽ ജൽ ജീവൻ പദ്ധതി പൈപ്പ് ലൈൻ സ്ഥാപിക്കുവാൻ കുഴി എടുത്തത് വീടിന് ഭീഷണിയെന്ന് പരാതി. പുത്തൻ വീട്ടിൽ ജലജയുടെ വീടിനാണ് പൈപ്പ് ലൈൻ ഭീഷണിയായത്. വർഷങ്ങൾ പഴക്കമുള്ള സംരക്ഷണ ഭിത്തിയോട് ചേർന്നാണ് പൈപ്പ് ലൈൻ സ്ഥാപിക്കുന്നതിന് കുഴി എടുത്തിരിക്കുന്നത്. സംരക്ഷണ ഭിത്തി പകുതി ഭാഗം ഇടിഞ്ഞിരിക്കുന്നതിനാൽ ഇത് വീടിന് ഭീഷണിയായി മാറിയിരിക്കുകയാണെന്ന് വീട്ടുകാർ പറയുന്നു.

വീട്ടുകാർ പല തവണ ഈ വിഷയം ബന്ധപ്പെട്ട അധികൃതരെയും ജന പ്രതിനിധികളെയും അറിയിച്ചിട്ടും നടപടി ഉണ്ടാകുന്നില്ല. വിധവയായ വീട്ടമ്മയും മകൻ അനൂപും ആണ് വീട്ടിൽ താമസം. ഇവർ വീട്ടിൽ ഇല്ലാതിരുന്ന സമയത്താണ് പൈപ്പ് ലൈൻ സ്ഥാപിക്കാൻ കുഴി എടുത്തത്. മഴ ശക്തമായാൽ വീട് കൂടുതൽ ഭീഷണിയിലാകും. വിഷയത്തിൽ ബന്ധപ്പെട്ടവർ അടിയന്തിരനടപടി സ്വീകരിക്കണം എന്നാണ് വീട്ടുകാരുടെ ആവശ്യം.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected] എന്നിവ മാത്രം ഉപയോഗിക്കുക. മറ്റുള്ള വാട്സ് ആപ്പ് നമ്പരുകളിലും മെയിലിലും വരുന്നവ സ്വീകരിക്കുന്നതല്ല. വാര്‍ത്തയോടൊപ്പം ഒരു ചിത്രം ഉണ്ടായിരിക്കണം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് വാര്‍ത്തകള്‍ നല്‍കണം. വാര്‍ത്തകള്‍ നല്‍കുമ്പോള്‍ എല്ലാ നമ്പരുകളിലും മെയിലുകളിലും നല്‍കാതെ ഒരിടത്തുമാത്രം നല്‍കുക. ചീഫ് എഡിറ്ററുമായി ബന്ധപ്പെടുവാന്‍  94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകള്‍ ഉപയോഗിക്കുക.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ അതീവ ജാഗ്രത പാലിക്കണമെന്ന് പ്രിൻസിപ്പൽ ഡയറക്ടറുടെ മുന്നറിയിപ്പ്

0
തിരുവനന്തപുരം: സംസ്ഥാനത്ത് ശക്തമായ മഴ തുടരുകയും വിവിധ ജില്ലകളിൽ അതിതീവ്ര മഴ...

കൊച്ചിയിൽ കണ്ടെയ്നർ ഷിപ്പിന്‍റെ നിയന്ത്രണം നഷ്ടപ്പെട്ടു

0
കൊച്ചി: കൊച്ചിയിൽ കണ്ടെയ്നർ ഷിപ്പിന്‍റെ നിയന്ത്രണം നഷ്ടപ്പെട്ടു. ഇന്നലെ രാത്രി...

പൂനെയിൽ മൂന്നംഗ മലയാളി കുടുംബം മരിച്ച നിലയിൽ

0
പൂനൈ : പൂനെയിൽ മൂന്നംഗ മലയാളി കുടുംബത്തെ മരിച്ച നിലയിൽ കണ്ടെത്തി....

മഴക്കെടുതിയില്‍ സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി പ്രതിപക്ഷ നേതാക്കള്‍

0
തിരുവനന്തപുരം: മഴക്കെടുതിയില്‍ സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി പ്രതിപക്ഷ നേതാക്കള്‍. സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിക്കും...