Friday, May 9, 2025 2:29 pm

പണം നല്‍കി വഞ്ചിതരാകരുത് : കേരളാ വാട്ടര്‍ അതോറിറ്റി

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ജലജീവന്‍ മിഷന്‍ മുഖേന കണക്ഷന്‍ ലഭിയ്ക്കുന്നതിന് പല പഞ്ചായത്തുകളിലും ജനങ്ങളില്‍ നിന്ന് പലരും പണം പിരിക്കുന്നതായി പരാതികള്‍ ലഭിയ്ക്കുന്നുണ്ട്. വാട്ടര്‍ അതോറിറ്റി ഓഫീസുമായി ബന്ധപ്പെടാതെ ഉപഭോക്താക്കള്‍ ആര്‍ക്കും ഈ ആവശ്യത്തിനായി പണം നല്‍കരുത് എന്ന് ജല അതോറിറ്റ് സൂപ്രണ്ടിംഗ് എഞ്ചിനീയര്‍ അറിയിച്ചു. കേരളാവാട്ടര്‍ അതോറിറ്റി ഇതുവരെ ആരേയും പണം പിരിയ്ക്കാന്‍ ചുമതലപ്പെടുത്തിയിട്ടില്ല. പൊതുജനങ്ങള്‍ വഞ്ചിതരാകാതിരിയ്ക്കാന്‍ പ്രത്യേകം ശ്രദ്ധിയ്ക്കണമെന്നും വാട്ടര്‍ അതോറിറ്റി സൂപ്രണ്ടിംഗ് എഞ്ചിനീയര്‍ അറിയിച്ചു.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

വള്ളികുന്നം കടുവിനാൽ കല്ലട ജലസേചനപദ്ധതിയുടെ കനാലുകൾ യഥാസമയം അറ്റകുറ്റപ്പണികൾ നടത്താത്തതിനാൽ വർഷങ്ങളായി തകർച്ചയിൽ

0
വള്ളികുന്നം : കല്ലട ജലസേചനപദ്ധതിയുടെ കനാലുകൾ യഥാസമയം അറ്റകുറ്റപ്പണികൾ നടത്താത്തതിനാൽ...

എഎൻഐ കേസിലെ ഡൽഹി ഹൈക്കോടതി ഉത്തരവ് സുപ്രിം കോടതി റദ്ദാക്കി

0
ഡൽഹി: വാര്‍ത്താ ഏജൻസിയായ എഎൻഐക്കെതിരെ സ്വതന്ത്ര ഓൺലൈൻ വിജ്ഞാന കോശമായ വിക്കിപീഡിയ...

പെരുനാട് സഹകരണ ബാങ്കിലെ നിക്ഷേപകർ പണം തിരികെ കിട്ടാത്തതിൽ പ്രതിഷേധിച്ച് ആക്ഷൻ...

0
റാന്നി : പെരുനാട് സർവീസ് സഹകരണ ബാങ്കിലെ നിക്ഷേപകർ പണം...

ഇന്ത്യ-പാക് സംഘർഷം : ഇന്ന് സംസ്ഥാന മന്ത്രിസഭാ യോഗം ചേരും

0
കണ്ണൂർ: ഒരു രാജ്യത്തിന്റെ പിന്തുണയോടെ ഇന്ത്യക്കെതിരെ ഭീകരാക്രമണം ഉണ്ടായിരിക്കുന്നെന്നും അതിനെതിരെ രാജ്യം...