പത്തനംതിട്ട : ജലജീവന്‍ മിഷന്‍ മുഖേന കണക്ഷന്‍ ലഭിയ്ക്കുന്നതിന് പല പഞ്ചായത്തുകളിലും ജനങ്ങളില്‍ നിന്ന് പലരും പണം പിരിക്കുന്നതായി പരാതികള്‍ ലഭിയ്ക്കുന്നുണ്ട്. വാട്ടര്‍ അതോറിറ്റി ഓഫീസുമായി ബന്ധപ്പെടാതെ ഉപഭോക്താക്കള്‍ ആര്‍ക്കും ഈ ആവശ്യത്തിനായി പണം നല്‍കരുത് എന്ന് ജല അതോറിറ്റ് സൂപ്രണ്ടിംഗ് എഞ്ചിനീയര്‍ അറിയിച്ചു. കേരളാവാട്ടര്‍ അതോറിറ്റി ഇതുവരെ ആരേയും പണം പിരിയ്ക്കാന്‍ ചുമതലപ്പെടുത്തിയിട്ടില്ല. പൊതുജനങ്ങള്‍ വഞ്ചിതരാകാതിരിയ്ക്കാന്‍ പ്രത്യേകം ശ്രദ്ധിയ്ക്കണമെന്നും വാട്ടര്‍ അതോറിറ്റി സൂപ്രണ്ടിംഗ് എഞ്ചിനീയര്‍ അറിയിച്ചു.
പണം നല്‍കി വഞ്ചിതരാകരുത് : കേരളാ വാട്ടര്‍ അതോറിറ്റി
RECENT NEWS
Advertisment