ചെന്നിത്തല നുണകള്‍ പ്രചരിപ്പിച്ച് കഴിവു തെളിയിച്ചയാള്‍ : ജയിംസ് മാത്യു എംഎല്‍എ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം  : നുണകൾ പ്രചരിപ്പിച്ച് കഴിവുകേട് തെളിയിച്ചയാളാണ് ചെന്നിത്തലയെന്ന് ജയിംസ് മാത്യു എംഎല്‍എ. രാവിലെയും ഉച്ചയ്ക്കും വൈകിട്ടും പിണറായി സർക്കാരിനെതിരെ പത്രസമ്മേളന പരമ്പര നടത്തിയ രമേശ് ചെന്നിത്തലയെ ഹൈക്കമാന്റ് മൂലക്കിരുത്തിയിരിക്കുകയാണെന്നും നിയമസഭയിൽ ജയിംസ് മാത്യു പരിഹസിച്ചു.

പഴയ വീഞ്ഞിനെ പുതിയ കുപ്പിയിൽ ഇറക്കിയാലും യുഡിഎഫ് രക്ഷപ്പെടാൻ പോകുന്നില്ല. അഴിമതിയുടേയും, സദാചാര മൂല്യങ്ങളുടെ തകർച്ചയുടേയും, വികസന തകർച്ചയുടേയും മുൻ യുഡിഎഫ് ഭരണകാലം മടക്കികൊണ്ടു വരാൻ ജനങ്ങൾ ആഗ്രഹിക്കുന്നില്ല. എല്‍ഡിഎഫ് വീണ്ടും അധികാരത്തിൽ വരുമെന്നും അദ്ദേഹം പറഞ്ഞു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

മണി മ്യൂൾ അക്കൗണ്ടുകൾക്കെതിരെ ഹൈക്കോടതിയുടെ കടുത്ത നിലപാട്; ഹർജിക്കാരിക്കെതിരെ എഫ്‌ഐആർ

0
കൊച്ചി: മണി മ്യൂള്‍ അക്കൗണ്ടുകള്‍ക്ക് എതിരെ കര്‍ശനമായ നടപടി നിര്‍ദേശിച്ച് കേരള...

ഹോർമൂസ് വിവാദത്തിൽ ട്രംപിന്റെ പുതിയ നീക്കം; പ്രഖ്യാപനത്തിൽ നിന്ന് പിന്മാറി

0
വാഷിങ്ടൺ: ഹോർമുസ് കടലിടുക്കിലൂടെ കടന്നുപോകുന്ന ചരക്കുകപ്പലുകൾക്ക് 20 ശതമാനം 'റീഇംബഴ്‌സ്‌മെന്റ് ഫീസ്'...

പാലക്കാട് ഡി.എം.എഫ് നേതാക്കൾ വീണ്ടും സിപിഐഎമ്മിൽ; പി.കെ. ശശിക്ക് തിരിച്ചടി

0
പാലക്കാട്: പി കെ ശശിയുടെ നേതൃത്വത്തില്‍ രൂപീകരിച്ച ഡിഎംഎഫ് പാലക്കാട് മണ്ഡലം...

ആംബുലൻസിലെ സ്ട്രോബ് ലൈറ്റുകൾ മറ്റ് വാഹനങ്ങളിൽ; അനധികൃത മോഡിഫിക്കേഷനെതിരെ ഹൈക്കോടതി

0
കൊച്ചി: വാഹനങ്ങളിലെ അനധികൃത മോഡിഫിക്കേഷനെതിരെ കടുത്ത നിലപാട് സ്വീകരിച്ച് ഹൈക്കോടതി. സ്വമേധയാ...