അഖിലേന്ത്യ ജനാധിപത്യ മഹിളാ അസോസിയേഷൻ പഴവങ്ങാടി മേഖല സമ്മേളനം നടന്നു

For full experience, Download our mobile application:
Get it on Google Play

റാന്നി: അഖിലേന്ത്യ ജനാധിപത്യ മഹിളാ അസോസിയേഷൻ പഴവങ്ങാടി മേഖല സമ്മേളനം എ.ഐ.ഡി.ഡബ്ല്യു.എ സംസ്ഥാന കമ്മറ്റി അംഗം ദിവ്യാ റെജി ഉദ്ഘാടനം ചെയ്തു. ഷൈനി രാജീവ് അധ്യക്ഷത വഹിച്ചു. കെ.കെ സുരേന്ദ്രന്‍, ലീലാ ഗംഗാധരൻ, നിഷ രാജീവ്, ജോർജ് ഫിലിപ്പ് , എന്‍.പി സോമൻ, വി.ആര്‍ സദാശിവൻ, ജേക്കബ് മാത്യു, അനു ടി. ശമുവേൽ, ശശികല രാജശേഖരൻ, അഞ്ചു കൃഷ്ണ, പ്രസന്ന സുരേന്ദ്രന്‍, സാറാമ്മ ജോൺ, ശോഭാ സദാശിവൻ എന്നിവര്‍ പ്രസംഗിച്ചു. പുതിയ ഭാരവാഹികളായി ഷൈനി രാജീവ് (പ്രസിഡന്‍റ്), നിഷാ രാജീവ്(സെക്രട്ടറി), സാറാമ്മ ജോൺ, കോമളം ചന്ദ്രൻ( വൈസ് പ്രസിഡന്റുമാർ), ഷേർളി രാജു, ശ്രീലത ബാലചന്ദ്രൻ(ജോയിന്റ് സെക്രട്ടറിമാർ) എന്നിവരെ തെരഞ്ഞെടുത്തു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

തെരഞ്ഞെടുപ്പ് തോൽവിയിൽ വിശദ ചർച്ച ; സിപിഎം പോളിറ്റ് ബ്യൂറോ യോ​ഗം ഇന്ന്

0
ദില്ലി: സിപിഎം പോളിറ്റ് ബ്യൂറോ യോ​ഗം ഇന്ന് ദില്ലിയിൽ ചേരും. കേരളം അടക്കം...

അയോധ്യ തിരിമറി കേസ് : കൂടുതൽ അറസ്റ്റിന് സാധ്യത

0
ദില്ലി: അയോധ്യ രാമക്ഷേത്ര സംഭാവന തിരിമറി കേസിൽ ഇതുവരെ എട്ട് പേർ അറസ്റ്റിലായി....

ഐഎസ്ആർഓയിലെ നേതൃമാറ്റത്തിന്റെ രണ്ടാം ഘട്ടം പൂ‌ർത്തിയായി

0
തിരുവനന്തപുരം: ഐഎസ്ആർഓയിലെ നേതൃമാറ്റത്തിന്റെ രണ്ടാം ഘട്ടം പൂ‌ർത്തിയായി. തിരുവനന്തപുരം വിക്രംസാരാഭായ് സ്പേസ്...

ഹോർമുസിലെ നാവികാരെ പുറത്തെത്തിക്കുന്ന ദൗത്യം നിർത്തിവെച്ച് അന്താരാഷ്ട്ര മാരിടൈം ഓർഗനൈസേഷൻ

0
ടെഹ്റാൻ: ഹോർമുസിലെ നാവികരെ പുറത്തെത്തിക്കുന്ന ദൗത്യം നിർത്തിയെന്ന് അന്താരാഷ്ട്ര മാരിടൈം ഓർഗനൈസേഷൻ....