ജനദ്രോഹ കിഫ്‌ബി ടോൾ തീവെട്ടിക്കൊള്ള അനുവദിക്കില്ല ; വിജയ് ഇന്ദുചൂഡൻ

For full experience, Download our mobile application:
Get it on Google Play

തിരുവല്ല : ജനങ്ങളെ കൊള്ളയടിക്കുവാൻ കിഫ്‌ബി റോഡുകളിൽ ടോൾ സംവിധാനം ഏർപ്പെടുത്താനുള്ള സംസ്ഥാന സർക്കാർ നീക്കത്തിനെതിരെ എ.ഐ ക്യാമറ സാധ്യത പഠനം നടത്തുവാൻ തിരഞ്ഞെടുത്ത അമ്പലപ്പുഴ – തിരുവല്ല സംസ്ഥാന പാതയിലെ കുരിശ് കവല ജംഗ്ഷനിൽ മുന്നറിയിപ്പ് പ്രതിഷേധ ബോർഡ് സ്ഥാപിച്ച് യൂത്ത് കോൺഗ്രസ്‌ തിരുവല്ല നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന പ്രതിഷേധ യോഗം യൂത്ത് കോൺഗ്രസ്‌ ജില്ല പ്രസിഡന്റ്‌ വിജയ് ഇന്ദുചൂഡൻ ഉദ്ഘാടനം ചെയ്തു. നിയോജകമണ്ഡലം പ്രസിഡന്റ്‌ അഭിലാഷ് വെട്ടിക്കാടൻ അധ്യക്ഷത വഹിച്ചു.

കോൺഗ്രസ് ബ്ലോക്ക്‌ പ്രസിഡന്റ്‌ ഈപ്പൻ കുര്യൻ, യൂത്ത് സംസ്ഥാന സെക്രട്ടറി അഖിൽ ഓമനക്കുട്ടൻ, മുൻ ബ്ലോക്ക്‌ പ്രസിഡന്റ്‌ ആർ ജയകുമാർ, ജില്ലാ വൈസ് പ്രസിഡന്റ്‌ കാഞ്ചന എം. കെ, ജനറൽ സെക്രട്ടറി റിജോ വള്ളംകുളം, കോൺഗ്രസ്‌ ബ്ലോക്ക്‌ വൈസ് പ്രസിഡന്റ്‌ മാർ വിശാഖ് വെൺപാല, ബിജിമോൻ ചാലാക്കേരി, കെ. എസ്.യു ജില്ല ഭാരവാഹികൾ റോഷൻ റോയ്, മേബിൻ, നിയോജകമണ്ഡലം പ്രസിഡന്റ്‌ ടോണി ഇട്ടി, സേവാദൾ ഭാരവാഹികൾ കൊച്ചുമോൾ പ്രദീപ്, രംഗനാഥൻ അഴിയിടത്ത്ചിറ, ജോഫിൻ ജേക്കബ്, കോൺഗ്രസ്‌ മണ്ഡലം പ്രസിഡന്റ്‌ രാജൻ തോമസ്, യൂത്ത് കോൺഗ്രസ്‌ ഭാരവാഹികൾ ശ്രീജിത്ത്‌ തുളസിദാസ്, ഫിലിപ്പ് വർഗീസ്, ജെയ്സൺ പടിയറ, ജെയ്സൺ ചാക്കോ, അനീഷ്‌ കെ മാത്യു, യൂത്ത് കെയർ കോർഡിനേറ്റർ ആശിഷ് ഇളകുറ്റൂർ എന്നിവർ പ്രസംഗിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​പൊതുജനങ്ങളുടെ ആരോഗ്യത്തിന് ഭീഷണി; ഗുജറാത്തിൽ വലിയ തോതിൽ മായം കലർത്തിയ പാൽ പിടികൂടി നശിപ്പിച്ചു

0
ലഖ്‌നൗ: ഗുജറാത്ത് കലാവാഡില്‍ വ്യാജ പാല്‍ പിടികൂടി. 7,150 ലിറ്റര്‍ മായം...

ഹോർമുസ് കടലിടുക്കിൽ കപ്പലുകളിൽ നിന്ന് ഫീസ് ഈടാക്കാൻ നടപടിയുമായി ഇറാൻ; നാവിഗേഷണൽ സേവനങ്ങൾക്കായാണ് തുകയെന്ന്...

0
ടെഹ്റാൻ: അമേരിക്കയുമായുള്ള യുദ്ധം അനിശ്ചിതമായി നീളുന്നതിനിടെ ഹോർമുസ് കടലിടുക്കിൽ ഫീസ് ഈടാക്കാൻ...

യാത്രയ്ക്കിടെ മോശമായി പെരുമാറിയെന്ന പരാതി; കാസർകോട് ഡിഎഫ്ഒക്കെതിരെ റെയിൽവേ പൊലീസ് കേസെടുത്തു

0
കാസര്‍കോട്: കാസര്‍കോട് ഡിഎഫ്ഒക്കെതിരെ കേസ്. ട്രെയിനില്‍ സ്ത്രീകളോട് അപമര്യാദയായി പെരുമാറിയെന്നാണ് പരാതി....