Thursday, July 3, 2025 6:25 pm

2026 ലോകകപ്പ് യോഗ്യത നേടി ജപ്പാൻ ; ആതിഥേയർക്ക് പുറമെ സീറ്റുറപ്പിച്ച ആദ്യ രാജ്യം

For full experience, Download our mobile application:
Get it on Google Play

ടോക്കിയോ: 2026 ഫിഫ ലോകകപ്പ് യോഗ്യത ഉറപ്പാക്കുന്ന ആതിഥേയർക്ക് പുറമെ നിന്നുള്ള ആദ്യ രാജ്യമായി ജപ്പാൻ. ഏഷ്യൻ ലോകകപ്പ് യോഗ്യതാ മത്സരത്തിൽ എതിരില്ലാത്ത രണ്ട് ഗോളിന് ബഹ്‌റൈനെ തോൽപിച്ചതോടെയാണ് 19 പോയന്റുമായി സാമുറായികൾ ഔദ്യോഗികമായി ബെർത്തുറപ്പിച്ചത്. യുഎസ്,കാനഡ, മെക്‌സിക്കോ ടീമുകളാണ് ആതിഥേയരായി ഇതിനകം യോഗ്യത ഉറപ്പാക്കിയ രാജ്യങ്ങൾഗ്രൂപ്പ് സിയിൽ ഒരു തോൽവി പോലുമറിയാതെയാണ് സാമുറായികൾ യോഗ്യതാ മത്സരങ്ങളിൽ മുന്നേറുന്നത്. ഇതുവരെ ഏഴ് മത്സരങ്ങളിൽ ആറു ജയവും ഒരു സമനിലയുമാണ് നേട്ടം. തുടർച്ചയായി എട്ടാം ലോകകപ്പ് യോഗ്യതയാണ് ഏഷ്യൻ രാജ്യം ഉറപ്പാക്കിയത്. 1998ൽ ആദ്യമായി ഏഷ്യയുടെ പ്രാതിനിധ്യമായി വിശ്വമേളക്കെത്തിയ ജപ്പാൻ, 2002,06,10,14,18,22ലും ക്വാളിഫൈ മാർക്ക് കടന്നുകഴിഞ്ഞ ഖത്തർ ലോകകപ്പിലടക്കം പ്രമുഖ ടീമുകളെ ഞെട്ടിച്ച സാമുറായികൾ അത്ഭുതപ്രകടനമാണ് നടത്തിയത്. ആദ്യ ടീമായി യോഗ്യതാമാർക്ക് കടന്നതിലൂടെ അടുത്തവർഷം നടക്കുന്ന ലോകകപ്പിനും കൃത്യമായ മുന്നൊരുക്കത്തോടെയാണ് വരുന്നതെന്ന സൂചന കൂടിയാണ് ടീം നൽകിയത്. യൂറോപ്പിലെ പ്രധാന ക്ലബുകളിൽ കളിക്കുന്ന താരങ്ങളടക്കം ജപ്പാൻ ദേശീയടീമിലുണ്ട്.

നിങ്ങളുടെ ബിസിനസ് / സ്ഥാപനം ബ്രാന്‍ഡ് ചെയ്യുക
ദിനപ്പത്രങ്ങളിലെ പരസ്യത്തിന്റെ ആയുസ്സ് കേവലം നിമിഷങ്ങള്‍ മാത്രമാണ്, തന്നെയുമല്ല താലൂക്ക് തലത്തിലോ ജില്ല മുഴുവനോ പ്രസിദ്ധീകരിക്കുന്ന ബ്ലാക്ക് ആന്‍ഡ് വൈറ്റ് പരസ്യത്തിന് നിങ്ങള്‍ നല്‍കുന്നത് വന്‍ തുകയാണ്. എന്നാല്‍ ഓണ്‍ ലൈന്‍ വാര്‍ത്താ ചാനലില്‍ നല്‍കുന്ന പരസ്യം ലോകമെങ്ങും കാണും, ഒരു നിമിഷത്തേക്കല്ല – ഒരു മാസമാണ് ഈ പരസ്യം ഡിസ്പ്ലേ ചെയ്യപ്പെടുന്നത്. അതും വളരെ കുറഞ്ഞ നിരക്കില്‍. ദിവസേന 200 ലധികം വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്ന പത്തനംതിട്ട മീഡിയ (www.pathanamthittamedia.com) ഇന്ന് കേരളത്തിലെ മുന്‍ നിര മാധ്യമങ്ങള്‍ക്കൊപ്പമാണ്.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം.

പത്തനംതിട്ട ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് കൂടുതല്‍ പരിഗണന നല്‍കുന്നതോടൊപ്പം കേരളത്തിലെ വാര്‍ത്തകളും ദേശീയ – അന്തര്‍ദേശീയ വാര്‍ത്തകളും അപ്പപ്പോള്‍ ജനങ്ങളിലേക്ക് എത്തിക്കുന്നുണ്ട്. വാര്‍ത്തകള്‍ വായിക്കുവാന്‍ ഒരാള്‍ നിരവധി തവണ പത്തനംതിട്ട മീഡിയയില്‍ കയറാറുണ്ട്. ഇങ്ങനെ കയറുന്ന ഓരോ പ്രാവശ്യവും നിങ്ങളുടെ പരസ്യം കാണും, ഇതിലൂടെ നിങ്ങളുടെ ബിസിനസ് / സ്ഥാപനം ബ്രാന്‍ഡ് ചെയ്യപ്പെടുകയാണ്. ലോകമെങ്ങും എത്തട്ടെ ..നിങ്ങളുടെ പരസ്യം.  ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍  94473 66263/ 70255 53033 / 0468 233 3033.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ശബരിമലയുടെ പേരിൽ ഇതര സംസ്ഥാനങ്ങളിൽ നടക്കുന്ന അനധികൃത പണപ്പിരിവ് തടയാൻ കർശന നടപടികളുമായി തിരുവിതാംകൂർ...

0
തിരുവനന്തപുരം: ശബരിമലയുടെ പേരിൽ ഇതര സംസ്ഥാനങ്ങളിൽ നടക്കുന്ന അനധികൃത പണപ്പിരിവ് തടയാൻ...

സംസ്ഥാനത്ത് വീണ്ടും നിപ സ്ഥിരീകരിച്ചു

0
പാലക്കാട് : സംസ്ഥാനത്ത് വീണ്ടും നിപ സ്ഥിരീകരിച്ചു. പാലക്കാട് മണ്ണാർക്കാട് നാട്ടുകൽ...

ഒന്നര കോടി രൂപ തട്ടിയെടുത്ത കേസിൽ 27കാരൻ പിടിയിൽ

0
കോഴിക്കോട്: വിരമിച്ച നേവി ഓഫീസറിൽ നിന്ന് ഒന്നര കോടി രൂപ തട്ടിയെടുത്ത...

കെഎസ്ഇബിയുടെ 400 കെ.വി വയനാട് – കാസറഗോഡ് പ്രസരണ ലൈൻ കടന്നു പോകുന്ന പ്രദേശങ്ങൾക്കായി...

0
കണ്ണൂർ: കെഎസ്ഇബിയുടെ 400 കെ.വി വയനാട് - കാസറഗോഡ് പ്രസരണ ലൈൻ...