ബോളിവുഡ് താരം ഷാരൂഖ് ഖാനൊപ്പം ഹിന്ദിയിൽ അരങ്ങേറ്റം കുറിക്കാൻ ഒരുങ്ങുകയാണ് യുവ, പ്രശസ്ത കോളിവുഡ് സംവിധായകൻ അറ്റ്ലി. ഷാരൂഖ് ഖാനും നയൻതാരയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് കുറച്ചുകാലമായി നടന്നുവരികയാണെന്നാണ് അറിയുന്നത്. ‘ജവാൻ’ എന്നാണ് ചിത്രത്തിനു പേരിട്ടിരിക്കുന്നതെന്ന് നിർമ്മാതാക്കൾ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുണ്ട്. ചിത്രം ഒരു വർഷത്തിനു ശേഷം 2023 ജൂൺ 2 നു തിയേറ്ററുകളിലെത്തും.
ഷാരൂഖ്- അറ്റ്‌ലി ചിത്രത്തിന് ജവാൻ എന്ന് പേരിട്ടു ; 2023 ജൂൺ 2-ന് എത്തും
RECENT NEWS
Advertisment