Monday, May 19, 2025 8:49 pm

ഷാരൂഖ്- അറ്റ്‌ലി ചിത്രത്തിന് ജവാൻ എന്ന് പേരിട്ടു ; 2023 ജൂൺ 2-ന് എത്തും

For full experience, Download our mobile application:
Get it on Google Play

ബോളിവുഡ് താരം ഷാരൂഖ് ഖാനൊപ്പം ഹിന്ദിയിൽ അരങ്ങേറ്റം കുറിക്കാൻ ഒരുങ്ങുകയാണ് യുവ, പ്രശസ്ത കോളിവുഡ് സംവിധായകൻ അറ്റ്ലി. ഷാരൂഖ് ഖാനും നയൻതാരയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് കുറച്ചുകാലമായി നടന്നുവരികയാണെന്നാണ് അറിയുന്നത്. ‘ജവാൻ’ എന്നാണ് ചിത്രത്തിനു പേരിട്ടിരിക്കുന്നതെന്ന് നിർമ്മാതാക്കൾ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുണ്ട്. ചിത്രം ഒരു വർഷത്തിനു ശേഷം 2023 ജൂൺ 2 നു തിയേറ്ററുകളിലെത്തും.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

കേരളത്തിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് അതിശക്ത മഴ മുന്നറിയിപ്പ് പുറപ്പെടുവിച്ചു

0
തിരുവനന്തപുരം: കേരളത്തിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് അതിശക്ത മഴ മുന്നറിയിപ്പ് പുറപ്പെടുവിച്ചു....

കോന്നിയിൽ വാഹനാപകടത്തിൽ പോലീസ് ഉദ്യോഗസ്ഥന് പരിക്ക്

0
കോന്നി : കോന്നി എലിയറക്കലിൽ കാറുകൾ തമ്മിൽ കൂട്ടിയിടിച്ച് പോലീസ് ഉദ്യോഗസ്ഥന്...

കെഎസ്ഇബിയുടെ ഇലക്ട്രിക് വാഹന ചാര്‍‍ജ്ജിംഗ് സ്റ്റേഷനുകളില്‍ പുതുക്കിയ നിരക്കുകള്‍‍ പ്രാബല്യത്തില്‍ വന്നു

0
തിരുവനന്തപുരം: കെഎസ്ഇബിയുടെ ഇലക്ട്രിക് വാഹന ചാര്‍‍ജ്ജിംഗ് സ്റ്റേഷനുകളില്‍ പുതുക്കിയ നിരക്കുകള്‍‍ പ്രാബല്യത്തില്‍...

ഒരു വട്ടം കൂടി…തിരുമുറ്റത്തെത്തുവാന്‍ മോഹം

0
പത്തനംതിട്ട : ഒരു വട്ടം കൂടിയെന്നോര്‍മകള്‍ മേയുന്ന തിരുമുറ്റത്തെത്തുവാന്‍ മോഹം... പഴയകാല...