മുഖ്യനും തുണച്ചില്ല; ജയരാജ് സി-ഡിറ്റിന്റെ തലപ്പത്തു നിന്ന് പുറത്തേയ്ക്ക്

For full experience, Download our mobile application:
Get it on Google Play

കൊച്ചി : ജി. ജയരാജിനെ സി–ഡിറ്റ് ഡയറക്ടര്‍ സ്ഥാനത്തുനിന്ന് നീക്കി സര്‍ക്കാര്‍ ഉത്തവിറക്കി. എസ്. ചിത്ര ഐഎഎസ് ആണ് പുതിയ ഡയറക്ടര്‍. ടി.എന്‍.സീമയുടെ ഭര്‍ത്താവായ ജയരാജിന്റെ നിയമനത്തിനെതിരായ ഹര്‍ജി ഹൈക്കോടതിയുടെ പരിഗണനയിലാണ്. എന്തു തന്നെ വന്നാലും തന്നെ ഈ സ്ഥാനത്തു നിന്ന് മാറ്റമില്ലെന്നും മുഖ്യമന്ത്രിയും താനുമായി അത്രയ്ക്കും അടുപ്പമുണ്ടെന്നും ജയരാജ് തന്റെ കീഴിലുള്ള ജോലിക്കാരോട് പറയുന്നതിന്റെ ശബ്ദരേഖ പുറത്തു വന്നിരുന്നു.

രണ്ട് മാസങ്ങള്‍ക്കു മുമ്പാണ് സി-ഡിറ്റ് ഡയറക്ടറായി ജയരാജിനെ നിയമിച്ചത്. ഈ നിയമനം വന്‍ വിവാദത്തിലെത്തിയിരുന്നു. ഇന്നലെ രാത്രിയിലാണ് ജയരാജിനെ പുറത്താക്കികൊണ്ടുള്ള ഉത്തരവ് മുഖ്യമന്ത്രിയുടെ ഓഫീസില്‍ പുറപ്പെടുവിച്ചത്. പകരം ചിത്ര ഐഎഎസിനാണ് ചുമതല നല്‍കിയിരിക്കുന്നത്. നിയമനത്തിനെതിരെ സി-ഡിറ്റിലെ ജീവനക്കരന്‍ ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചിരുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെരുവ് നായ്ക്കളെ ദയാവധം ചെയ്യുന്നതിനുള്ള മാർ​ഗനിർദേശം പുറത്തിറക്കി തദ്ദേശ വകുപ്പ്

0
കൊച്ചി: തെരുവ് നായ്ക്കളെ ദയാവധം ചെയ്യുന്നതിനുള്ള മാർ​ഗനിർദേശം പുറത്തിറക്കി തദ്ദേശ വകുപ്പ്....

തദ്ദേശസ്ഥാപനങ്ങളിലെ ഉപതെരഞ്ഞെടുപ്പിന്റെ അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു

0
തിരുവനന്തപുരം: തദ്ദേശസ്ഥാപനങ്ങളിലെ ഉപതെരഞ്ഞെടുപ്പിന്റെ അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു. ആകെ വോട്ടർമാർ...

വഖഫ് വിഷയത്തിൽ സമസ്ത നേതാവ് ഉമർ ഫൈസിക്ക് മറുപടിയുമായി മന്ത്രി എപി അനിൽകുമാർ

0
മലപ്പുറം: വഖഫ് വിഷയത്തിൽ സമസ്ത നേതാവ് ഉമർ ഫൈസിക്ക് മറുപടിയുമായി മന്ത്രി...

സാമൂഹികമാധ്യമങ്ങളിലെ വ്യാജപ്രചാരണത്തിനെതിരേ ആഞ്ഞടിച്ച് തമിഴ്നാട് വ്യവസായ മന്ത്രി എസ്. കീർത്തന

0
ചെന്നൈ: സാമൂഹികമാധ്യമങ്ങളിലെ വ്യാജപ്രചാരണത്തിനെതിരേ ആഞ്ഞടിച്ച് തമിഴ്നാട് വ്യവസായ മന്ത്രി എസ്. കീർത്തന....