തീര്‍ഥാടകരുടെ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാനുള്ള സൗകര്യം ഒരുക്കണം : ഗവ.ചീഫ് വിപ്പ് എന്‍.ജയരാജ്

For full experience, Download our mobile application:
Get it on Google Play

പമ്പ : കോവിഡിന്റെ പശ്ചാത്തലത്തില്‍ സ്വകാര്യ വാഹനങ്ങളിലാകും കൂടുതല്‍ ആളുകള്‍ ശബരിമല തീര്‍ത്ഥാടനത്തിനെത്തുകയെന്നും അവിടേക്ക് വരുന്ന വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാനുള്ള സൗകര്യം ഒരുക്കണമെന്നും ഗവ.ചീഫ് വിപ്പ് എന്‍.ജയരാജ് പറഞ്ഞു. തീര്‍ഥാടകര്‍ക്ക് കടന്നുവരാനുള്ള കാഞ്ഞിരപ്പള്ളി-എരുമേലി റോഡില്‍ ദിശാ ബോര്‍ഡുകള്‍ സ്ഥാപിക്കണം. ഇത് ഭക്തര്‍ക്ക് ഏറെ പ്രയോജനപ്രദമാകും.

26-ാം മൈല്‍ പാലം തകര്‍ന്ന നിലയിലും ബ്ലോക്കായ റോഡുകളുള്ള നിലയിലും പകരമുള്ള റോഡ് കണ്ടെത്തി വാഹനം തിരിച്ചുവിടും. കെ.എസ്.ആര്‍.ടി.സി ഉള്‍പ്പെടെയുള്ളവ ഇതുവഴി കടത്തിവിടണം. കറുകച്ചാല്‍- മണിമല വഴി കോട്ടയത്ത് നിന്നും കെ.എസ്.ആര്‍.ടി.സി ബസ് അനുവദിച്ചാല്‍ ഏറെ പ്രയോജനകരമാകും. തീര്‍ഥാടന കാലം സുഗമമായി നടക്കാനുള്ള പ്രവര്‍ത്തനം മികച്ച രീതിയില്‍ നടക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മംഗളൂരുവിനെ പാലക്കാട് ഡിവിഷനിൽ നിന്നും ഒഴിവാക്കിയ നടപടി ; ട്രെയിൻ സമയമാറ്റത്തിന് സാധ്യത

0
കോഴിക്കോട്: പാലക്കാട് ഡിവിഷനില്‍ നിന്നും മംഗലാപുരത്തെ ഒഴിവാക്കിയ റെയില്‍വേയുടെ നടപടിയെ തുടര്‍ന്ന്...

എൽ ഡി എഫ് സർക്കാരിന്റെ രാഷ്ട്രീയ പ്രചാരണത്തിന് കിഫ്ബി ചെലവഴിച്ചത് 240 കോടിരൂപ...

0
തിരുവനന്തപുരം : എൽ.ഡി.എഫ്. സർക്കാരിന്റെ രാഷ്ട്രീയ പ്രചാരണത്തിന് കിഫ്ബിയിലെ പണം ഉപയോഗിച്ചുവെന്ന്...

പിഎസ്‍സി നിയമന തട്ടിപ്പ് ; ശക്തമായ ഇടപെടലിനൊരുങ്ങി ലോക്ഭവൻ ; പിഎസ്‍സി സെക്രട്ടറിയെ ഗവർണർ...

0
തിരുവനന്തപുരം: പിഎസ്‍സി നിയമന തട്ടിപ്പില്‍ ശക്തമായ ഇടപെടലിനൊരുങ്ങി ലോക്ഭവൻ. പിഎസ്‍സി സെക്രട്ടറിയെ ഗവർണർ...

പ്രതിപക്ഷ ഉപനേതാവ് സ്ഥാനം : സി.പി.ഐ.ക്കെതിരേ സി.പി.എം. ഘടകക്ഷികളെ ഉപയോഗിച്ചു ; ആരോപണവുമായി ബിനോയ്...

0
തിരുവനന്തപുരം : പ്രതിപക്ഷ ഉപനേതാവ് സ്ഥാനം ആവശ്യപ്പെട്ട യെന്ന ഗുരുതര ആരോപണവുമായി...