യുവാവിനെ ജെസിബി കൊണ്ട് അടിച്ചു കൊലപ്പെടുത്തിയ കേസിലെ മുഖ്യപത്രികളെ പോലീസ് അറസ്റ്റ് ചെയ്തു

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: കാട്ടാക്കട കാഞ്ഞിരവിളയില്‍ സ്വന്തം സ്ഥലത്തുനിന്ന്​ മണ്ണെടുപ്പ്​ തടഞ്ഞ യുവാവിനെ ജെസിബി യന്ത്രം കൊണ്ട് അടിച്ചു കൊലപ്പെടുത്തിയ കേസിലെ മുഖ്യപത്രികളെ പോലീസ് അറസ്റ്റ് ചെയ്തു . സംഭവത്തിനു ശേഷം ഒളിവിലായിരുന്ന ഉത്തമനും സജുവുമാണ്​ പോലീസിന്റെ പിടിയിലായത്​. നെയ്യാറ്റിന്‍കരയില്‍ നിന്നാണ്​ ഇരുവരേയും ​ അറസ്​റ്റ്​ ചെയ്തതെന്ന് പോലീസ് പറഞ്ഞു .

വെള്ളിയാഴ്​ച പുലര്‍ച്ചെ രണ്ടരയോടെയായിരുന്നു കേസിനാസ്പദമായ സംഭവം. സംഗീതിന്റെ  പുരയിടത്തില്‍ നിന്നും മണ്ണെടുക്കാന്‍ വ്യാഴാഴ്​ച രാത്രിയോടെയാണ്  ചാരുപാറ സ്വദേശി സജുവിന്റെ  നേതൃത്വത്തിലെ സംഘം ജെസിബിയുമായി എത്തിയത്.  അനുമതിയില്ലാതെ മണ്ണ്​ എടുക്കുന്നത് ​ തടഞ്ഞതിനെ തുടര്‍ന്ന് സംഗീതും മാഫിയ സംഘവും തമ്മില്‍ തര്‍ക്കമുണ്ടായി . ഇതിനിടെ ജെസിബിയുടെ ബക്കറ്റ്​ ഭാഗം കൊണ്ട്​ സംഗീതിനെ പ്രതികള്‍ അടിച്ചു വീഴ്ത്തുകയായിരുന്നു . ഗുരുതരമായി പരുക്കേറ്റ സംഗീതിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. വനം വകുപ്പ്​ ഉദ്യോഗസ്ഥരെന്ന് പറഞ്ഞാണ് അക്രമിസംഘം മണ്ണെടുപ്പിനെത്തിയത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അർധരാത്രി അപകടം : ഇടിച്ച വാഹനം നിർത്തിയില്ല ; രക്തം വാർന്ന് റോഡിൽ കിടന്നത്...

0
കോഴിക്കോട്: വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. ഓടക്കുന്ന് കണ്ടംപാറക്കല്‍...

ബ്രിക്‌സ് ഉച്ചകോടി : പ്രധാനമന്ത്രി ഒരുക്കിയ വിരുന്നിൽ വിളമ്പിയത് വെജിറ്റേറിയൻ വിഭവങ്ങൾ

0
ഡൽഹി: ഡൽഹിയിൽ നടക്കുന്ന ഉച്ചകോടിയുടെ ഭാഗമായി ലോകനേതാക്കൾക്കായി പ്രധാനമന്ത്രി നരേന്ദ്ര മോദി...

പോലീസ് സംഘത്തിന് നേരെ ആക്രമണം ; പ്രതിയായ യുവാവ് പിടിയിൽ

0
തിരുവനന്തപുരം: അരുവിക്കരയിൽ പോലീസ് സംഘത്തിന് നേരെ ആക്രമണം. പോലീസ് ജീപ്പിന്റെ ചില്ലുകൾ...

ടോറസ് ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം ; സ്കൂട്ടർ യാത്രികൻ മരിച്ചു

0
കൊട്ടാരക്കര: കൊല്ലം കൊട്ടാരക്കര വാളകത്ത് ടോറസ് ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ചുണ്ടായ ദാരുണമായ...