ജെഇഇ മെയിന്‍ ഫലം പ്രസിദ്ധീകരിച്ചു – 24 പേര്‍ക്ക് പെര്‍ഫക്റ്റ് 100 ; കേരളത്തില്‍നിന്ന് ഒരാള്‍

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി : ദേശീയ എന്‍ജിനിയറിങ് പ്രവേശന പരീക്ഷയായ ജെഇഇ മെയിന്‍ ഫലം പ്രസിദ്ധീകരിച്ചു. ഇരുപത്തിനാലു പേര്‍ നൂറു ശതമാനം മാര്‍ക്ക് നേടിയതായി ദേശീയ ടെസ്റ്റിങ് ഏജന്‍സി അറിയിച്ചു. ജുലൈ 26 മുതല്‍ 30 വരെ നടന്ന പരീക്ഷയുടെ ഉത്തര സൂചിക കഴിഞ്ഞ ദിവസം പ്രസിദ്ധീകരിച്ചിരുന്നു. രണ്ടാം സെഷനില്‍നിന്ന് ആറു ചോദ്യങ്ങള്‍ ഒഴിവാക്കിയാണ് മൂല്യ നിര്‍ണയം നടത്തിയത്.

ആന്ധ്രയില്‍നിന്നും തെലങ്കാനയില്‍നിന്നും അഞ്ചു പേര്‍ വീതം പെര്‍ഫ്ക്‌ട് സ്‌കോര്‍ നേടി. രാജസ്ഥാനില്‍നിന്നു നാലു പേര്‍ മുഴുവന്‍ മാര്‍ക്കും നേടിയതായി എന്‍ടിഎ അറിച്ചു. കേരളം, ഹരിയാന, മഹാരാഷ്ട്ര, അസം, ബിഹാര്‍, കര്ണാടക, ഝാര്‍ഖണ്ഡ് എന്നിവിടങ്ങളില്‍നിന്ന ഓരോരുത്തര്‍ക്കാണ് പെര്‍ഫക്റ്റ് 100 ലഭിച്ചത്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

രാജ്യം കണ്ടിട്ടില്ലാത്ത വലിയ പ്രതിഷേധത്തിന് സാക്ഷിയായി ദില്ലി ; സുരക്ഷ ശക്തമാക്കി, മെട്രോ സ്റ്റേഷനുകൾ...

0
ന്യൂഡൽഹി: രാജ്യതലസ്ഥാനത്തെ വിറപ്പിച്ചുകൊണ്ട് സമീപകാലത്ത് ഒട്ടുമൊരു രാജ്യവും കണ്ടിട്ടില്ലാത്ത വിധത്തിലുള്ള അതിശക്തമായ...

പട്ടാപ്പകൽ നടുറോഡിൽ പെണ്‍കുട്ടിക്ക് നേരെ പീഡനശ്രമം : അടൂർ സ്വദേശി ഗോപി (57) അറസ്റ്റില്‍

0
അടൂർ : അടൂർ ജനറൽ ആശുപത്രിക്ക് മുൻവശത്ത് പട്ടാപ്പകൽ നടുറോഡിൽ പെൺകുട്ടിയെ...

പത്തനംതിട്ട ജനറൽ ആശുപത്രി വികസനം ; ജൂലൈ 29 ന് യോഗം ചേരുമെന്ന് എംഎൽഎ

0
പത്തനംതിട്ട : നിരവധി രോഗികൾ ദിനംപ്രതി ചികിത്സയ്ക്കായി ആശ്രയിക്കുന്ന പത്തനംതിട്ട ജനറൽ...

150 ഏക്കറിലധികം സർക്കാർ ഭൂമി കയ്യേറിയെന്ന പരാതി; ശ്രീ ശ്രീ രവിശങ്കറിന്റെ സ്ഥാപനത്തിനെതിരെ എസ്‌ഐടി...

0
ബെംഗളൂരു: ശ്രീ ശ്രീ രവിശങ്കറിൻറെ ആർട്ട് ഓഫ് ലിവിംഗ് ഭൂമി കയ്യേറിയെന്ന...