ജെഇഇ മെയിന്‍, എന്‍ഡിഎ പരീക്ഷ : ഉദ്യോഗാര്‍ത്ഥികള്‍ക്ക് അപേക്ഷ തിരുത്താന്‍ അവസരം

For full experience, Download our mobile application:
Get it on Google Play

ന്യൂഡെല്‍ഹി : ജെഇഇ മെയിന്‍, എന്‍ഡിഎ പരീക്ഷകള്‍ എഴുതുന്ന ഉദ്യോഗാര്‍ത്ഥികള്‍ക്ക് അപേക്ഷ തിരുത്താന്‍ അവസരം. ജെഇഇ മെയിന്‍, യുപിഎസ്‌സിയുടെ എന്‍ഡിഎ, എന്‍എ എന്നീ പരീക്ഷകള്‍ എഴുതുന്നവര്‍ക്കാണ് അവരുടെ അപേക്ഷയില്‍ തിരുത്തല്‍ വരുത്താന്‍ ജൂലൈ 31 വരെ നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സി അവസരമൊരുക്കിയത്.

രണ്ട് പരീക്ഷയും എഴുതുന്നവര്‍ അക്കാര്യം വ്യക്തമാക്കണം. കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ ഇത്തവണ എന്‍ഡിഎ-എന്‍എ പരീക്ഷകള്‍ ഒരു സെക്ഷനായാണ് നടത്തുക. അപേക്ഷയില്‍ തിരുത്തല്‍ വരുത്താന്‍ ജൂലൈ 20 വരെയായിരുന്നു നേരത്തെ എന്‍ഡിഎ അവസരം നല്‍കിയിരുന്നത്. കൂടുതല്‍ വിവരങ്ങള്‍ക്ക് jeemain.nta.nic.in സന്ദര്‍ശിക്കുക. രണ്ടാമത്തെ ജെഇഇ മെയിന്‍ പരീക്ഷ സെപ്റ്റംബര്‍ ഒന്നു മുതല്‍ ആറ് വരെയും എന്‍ഡിഎ പരീക്ഷ സെപ്റ്റംബര്‍ ആറിനുമാണ് നടക്കുക.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ട്രംപിനെ വധിക്കാൻ ഇറാൻ പദ്ധതിയിടുന്നതായി ഇസ്രയേലിന്റെ മുന്നറിയിപ്പ് ; പരിഹാസവുമായി ട്രംപ്

0
വാഷിങ്ടൺ : യുഎസ് പ്രസിഡന്റ് ഡോണാൾഡ് ട്രംപിനെ വധിക്കാൻ ഇറാൻ പുതിയ...

പിണറായി വിജയന്റെ ആരോപണങ്ങളെ തള്ളി മന്ത്രി എ.പി. അനില്‍ കുമാര്‍

0
വയനാട് : കള്ളാടി മണ്ണിടിച്ചില്‍ സംബന്ധിച്ച പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ...

ക്ലോക്ക് ടവർ പൊളിച്ചുമാറ്റുന്നു ; കോഴിക്കോട് വഴിയുള്ള ട്രെയിൻ സമയങ്ങളിൽ മാറ്റം

0
കോഴിക്കോട് : കോഴിക്കോട് റെയിൽവേ സ്റ്റേഷനിലെ ക്ലോക്ക് ടവർ പൊളിക്കുന്നതിനുള്ള പ്രവർത്തികൾ...

നിർണായക തീരുമാനവുമായി കിം ജോങ് ഉൻ ; ആണവായുധ ശേഷി കൂട്ടാൻ നീക്കം

0
പ്യോങ്യാങ് : ആണവായുധ ശേഷി വർദ്ധിപ്പിക്കാനുള്ള നീക്കവുമായി ഉത്തരകൊറിയ. ഉത്തരകൊറിയൻ ഭരണാധികാരി...