ജെ.ഇ.ഇ മെയിന്‍ 2021 : വ്യാജ വെബ്‌സൈറ്റുകളെ സൂക്ഷിക്കണമെന്ന് എന്‍.ടി.എ

For full experience, Download our mobile application:
Get it on Google Play

ന്യൂഡൽഹി : 2021 ജെ.ഇ.ഇ മെയിൻ പരീക്ഷയുടേതെന്ന പേരിൽ പ്രചരിക്കുന്ന വ്യാജ വെബ്സൈറ്റുകളെ സൂക്ഷിക്കണമെന്ന് വ്യക്തമാക്കി നാഷണൽ ടെസ്റ്റിങ് ഏജൻസി (എൻ.ടി.എ). പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യാനെന്ന പേരിൽ ഈ വെബ്സൈറ്റുകൾ വ്യാപകമായി തട്ടിപ്പ് നടത്തുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും വിദ്യാർഥികളും രക്ഷകർത്താക്കളും സൂക്ഷിക്കണമെന്നും എൻ.ടി.എ പ്രസ്താവനയിലൂടെ അറിയിച്ചു.

jeemain.nta.nic.in മാത്രമാണ് ഓദ്യോഗിക വെബ്സൈറ്റെന്നും 2021-ലെ പരീക്ഷയെ സംബന്ധിക്കുന്ന എല്ലാ വിവരങ്ങളും അതിൽ ലഭിക്കുമെന്നും എൻ.ടി.എ വ്യക്തമാക്കി. jeeguide.co.in എന്ന പേരിൽ ഒരു വ്യാജ വെബ്സൈറ്റ് പ്രവർത്തിക്കുന്നത് ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്നാണ് മുൻകരുതൽ സ്വീകരിക്കാൻ വിദ്യാർഥികൾക്ക് എൻ.ടി.എ നിർദേശം നൽകിയിരിക്കുന്നത്. ഇത്തരം വ്യാജ വെബ്സൈറ്റുകൾ കണ്ടെത്തുകയാണെങ്കിൽ [email protected] എന്ന ഇ-മെയിൽ വിലാസത്തിൽ പരാതിപ്പെടാനും എൻ.ടി.എ ആവശ്യപ്പെട്ടിട്ടുണ്ട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഗുരുവായൂരിൽ റെക്കോഡ് ഭേദിച്ച് ഇന്ന് 420 കല്യാണങ്ങൾ നടന്നു

0
തൃശ്ശൂർ: ഗുരുവായൂരിൽ റെക്കോഡ് ഭേദിച്ച് കല്യാണത്തിരക്ക്. ചിങ്ങമാസത്തിലെ അവസാന ഞായറാഴ്ചയായ ഇന്ന്...

ഫുട്ബോൾ മത്സരത്തിനിടെ പെൺകുട്ടിക്ക് നേരെ അശ്ലീല ആംഗ്യം ; കൊച്ചിയിൽ 21 വിദ്യാർത്ഥികൾക്കെതിരെ...

0
കൊച്ചി: ഫുട്ബോൾ മത്സരത്തിനിടെ പെൺകുട്ടിക്ക് നേരെ അശ്ലീല ആംഗ്യം കാണിച്ചു....

മണ്ണുത്തി-വടക്കഞ്ചേരി ദേശീയപാതയിൽ ബസ് കാത്തുനിന്ന മൂന്നുപേരെ കാർ ഇടിച്ച് തെറിപ്പിച്ചു

0
തൃശ്ശൂർ: മണ്ണുത്തി-വടക്കഞ്ചേരി ദേശീയപാത 544 വാണിയംപാറയിൽ ബസ് കാത്തുനിന്ന മൂന്നുപേരെ കാർ...

തെരഞ്ഞെടുപ്പ് തോൽവി സംബന്ധിച്ച് കേന്ദ്ര-സംസ്ഥാന സമിതികൾ ഉന്നയിച്ച വിമർശനങ്ങൾ മറികടക്കാനാണ് റിപ്പോർട്ട് തയ്യാറാക്കിയിരിക്കുന്നതെന്ന് എം.വി....

0
കോഴിക്കോട്: തെരഞ്ഞെടുപ്പ് തോൽവി സംബന്ധിച്ച് കേന്ദ്ര-സംസ്ഥാന സമിതികൾ ഉന്നയിച്ച വിമർശനങ്ങൾ മറികടക്കാനാണ്...