Friday, May 9, 2025 11:07 am

എക്സൈസ്​ ഓഫിസുകളില്‍ ആവശ്യത്തിന് ജീപ്പില്ലെന്ന് പരാതി

For full experience, Download our mobile application:
Get it on Google Play

കൊട്ടാരക്കര : എക്സൈസ്​ സര്‍ക്കിള്‍ കാര്യാലയത്തിന്റെ പരിധിയിലുള്ള ഓഫിസുകളില്‍ ആവശ്യത്തിന് ജീപ്പില്ലെന്ന് പരാതി ഉയരുന്നു. കൊട്ടാരക്കര എക്സൈസ്​ സര്‍ക്കിളിന് കീഴിലെ നാല്​ റേഞ്ച് ഓഫിസുകളാണുള്ളത്. ഈ ഓഫിസുകള്‍ക്കെല്ലാം കൂടി ഒരു ജീപ്പ് മാത്രമാണ് നിലവില്‍ ഓടുന്നത്. ചടയമംഗലം, എഴുകോണ്‍, കൊട്ടാരക്കര മിനി സിവില്‍ സ്റ്റേഷന് സമീപത്തെ എക്സൈസ്​ റേഞ്ച് ഓഫിസ്​, കൊട്ടാരക്കര എക്സൈസ്​ സര്‍ക്കിള്‍ കാര്യാലയം എന്നിവിടങ്ങളിലെ ആവശ്യങ്ങള്‍ക്കായി നിലവില്‍ ഒരു ജീപ്പിനെ മാത്രമായി ആശ്രയിക്കേണ്ടിവരുന്നത്​ ഉദ്യോഗസ്ഥരുടെ ജോലിയെ ബാധിച്ചിരിക്കുകയാണ്.

പ്രതികളെ പിടികൂടുന്നതിനും കോടതിയില്‍ ഹാജരാക്കുന്നതിനും കേസ്​ അന്വേഷിക്കുന്നതിനുമൊക്കെ വാഹന സൗകര്യമില്ലാതെ ഉദ്യോഗസ്ഥര്‍ ബുദ്ധിമുട്ടിലാവുകായാണ്. കൊട്ടാരക്കര എക്സൈസ്​ റേഞ്ച് ഓഫിസുകളിലെ സുഗമമായ പ്രവര്‍ത്തനത്തിന് അധികൃതര്‍ അടിയന്തരമായി ജീപ്പുകള്‍ അനുവദിക്ക​ണമെന്ന ആവശ്യമാണ്​ ശക്തമാകുന്നത്.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

കരിങ്ങാലിപ്പാടശേഖരങ്ങളിലെയും മഞ്ഞനംകുളം പാടശേഖരത്തേയും വെള്ളക്കെട്ടിന് പരിഹാരം കാണാൻ അടിയന്തിര നടപടി വേണം ; യു.ഡി.എഫ്

0
പന്തളം : പന്തളം നഗരസഭയിലെ കരിങ്ങാലിപ്പാട ശേഖരങ്ങളിലെയും മഞ്ഞനംകുളം പാടശേഖരത്തേയും...

നിപ സ്ഥിരീകരിച്ചതിനെ തുടർന്ന് മുഖ്യമന്ത്രിയുടെ ജില്ലാതല പരിപാടി മാറ്റി

0
മലപ്പുറം : മലപ്പുറം ജില്ലയിലെ വളാഞ്ചേരിയിൽ നിപ സ്ഥിരീകരിച്ചതിനെ തുടർന്ന് മെയ്...

ഇമിറ്റേഷന്‍ ആഭരണങ്ങൾ അണിയാനുള്ള ആഗ്രഹത്തെ വരന്റെ വീട്ടുകാര്‍ എതിര്‍ത്തു ; വിവാഹത്തില്‍നിന്ന് പിന്മാറി വധു

0
ഹരിപ്പാട്: സ്വര്‍ണത്തിനൊപ്പം ഇമിറ്റേഷന്‍ ആഭരണങ്ങളും അണിയാനുള്ള ആഗ്രഹത്തെ വരന്റെ വീട്ടുകാര്‍ എതിര്‍ത്തെന്നാരോപിച്ച്...

ഒരാഴ്ചയ്ക്ക് ശേഷം സ്വർണവില കുറഞ്ഞു

0
തിരുവനന്തപുരം : സംസ്ഥാനത്ത് ഒരാഴ്ചയ്ക്ക് ശേഷം സ്വർണവില കുറഞ്ഞു. പവന് 920...