പെട്രോളിയം ഉൽപ്പന്നങ്ങളുടെ വിലനിയന്ത്രണാധികാരം കേന്ദ്ര ഗവൺമെന്റ് തിരികെ എടുക്കണം ; ജനതാദൾ (എസ്)

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : പെട്രോളിയം ഉൽപ്പന്നങ്ങളുടെ വില നിയന്ത്രണാധികാരം കേന്ദ്ര ഗവൺമെന്റ്  തിരികെ എടുക്കണമെന്ന് ജനതാദൾ (എസ്) ജില്ലാ പ്രസിഡന്റ്  അലക്സ് കണമല ആവശ്യപ്പെട്ടു. പത്തനംതിട്ട ഹെഡ് പോസ് റ്റോഫീസ് പടിക്കൽ നടത്തിയ ധർണ്ണാ സമരം ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്വകാര്യ കുത്തക കമ്പിനികൾക്ക് അമിതലാഭം ഉണ്ടാക്കുന്നതിനുവേണ്ടിയാണ് വില നിർണയ അവകാശം അവർക്കു വിട്ടുനൽകിയത്,  അന്താരാഷ്ട്ര നിരക്കുകളുടെ അടിസ്ഥാനത്തിൽ ഇന്ത്യയിലെ പെട്രോളിയം വില കേന്ദ്രസര്‍ക്കാര്‍  നിശ്ചയിക്കണമെന്നും പെട്രോളിയം ഉൽപ്പന്നങ്ങൾക്ക് ജി.എസ്.ടി ഏര്‍പ്പെടുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു

ആറൻമുള നിയോജകമണ്ഡലം പ്രസിഡന്റ്  ടിറ്റി ജോൺസ് അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറിമാരായ നാഷാദ് കണ്ണങ്കര, സുമേഷ് ഐശ്വര്യ , ബിജോ പി. മാത്യു , വി .എം ഏബ്രഹാം , എ ബഷീർ , എം.വി ഡാനിയേൽ എന്നിവർ പ്രസംഗിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തൃണമൂൽ കോൺഗ്രസിലേക്ക് തിരിച്ചെത്തി വിമത എം.എൽ.എ കാസിം സിദ്ദിഖി; മമത ബാനർജിയാണ് തന്റെ നേതാവെന്ന്...

0
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിലെ വിമത എംഎൽഎമാരിൽ ഒരാളായ കാസിം സിദ്ദിഖി മുൻ...

​സി.ബി.എസ്.ഇ വിദ്യാഭ്യാസ സമ്പ്രദായത്തിൽ വലിയ മാറ്റങ്ങൾക്ക് ഒരുങ്ങി കേന്ദ്രം; ഉന്നതതല യോഗം വിളിച്ച് മന്ത്രി...

0
ദില്ലി: സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. സിബിഎസ്ഇ അധികൃതരുമായി...

ഗോതമ്പ് പൊടി കയറ്റുമതി നയത്തിൽ നിർണായക ഭേദഗതി വരുത്തി കേന്ദ്രം; ഉൽപ്പന്നങ്ങൾ വിദേശത്തേക്ക് അയക്കുന്നതിനുള്ള...

0
ദില്ലി: ഗോതമ്പ് പൊടി കയറ്റുമതി നിയന്ത്രണം നീക്കി കേന്ദ്ര സർക്കാർ. ആട്ട,...

യാത്രക്കാരെ വലച്ച് സ്പൈസ് ജെറ്റ് സർവീസുകൾ; വിശദീകരണം തേടി സിയാൽ

0
കൊച്ചി: വിമാനക്കമ്പനിയായ സ്പൈസ് ജെറ്റിന് നോട്ടീസ് നൽകി സിയാൽ. സ്പൈസ് ജെറ്റിൻ്റെ...