ജെറ്റ് എയര്‍വേയ്സ്​ ​ സ്ഥാപക​ന്റെ മുംബെയിലെ വസതിയില്‍ എന്‍ഫോഴ്​സ്​മെന്റ്​ റെയ്​ഡ്

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി: ജെറ്റ് എയര്‍വേയ്സ്​ ​ സ്ഥാപകന്‍ നരേഷ് ഗോയലി​ന്റെ മുംബെയിലെ വസതിയില്‍ എന്‍ഫോഴ്​സ്​മെന്റ്​ ഡയറക്​ടറേറ്റിന്റെ റെയ്​ഡ്​. കള്ളപ്പണം വെളുപ്പിക്കലുമായി ബന്ധപ്പെട്ട ആരോപണത്തെത്തുടര്‍ന്നായിരുന്നു റെയ്​ഡ്​ നടന്നത്​. വിദേശ പണമിടപാട്​ നിയമങ്ങള്‍ ലംഘിച്ചതുള്‍പ്പെടെ കുറ്റങ്ങളില്‍ നേരത്തെ ഗോയല്‍, ഭാര്യ അനിത ഗോയല്‍ എന്നിവര്‍ക്കെതിരെ ​പരാതി ഉയര്‍ന്നിരുന്നു. 46 കോടി രൂപയുടെ വഞ്ചനക്കുറ്റത്തിന്​ ​ട്രാവല്‍ കമ്പനിയുടെ പരാതിയിലായിരുന്നു നടപടി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ലേണേഴ്സ് ടെസ്റ്റിനും ഡ്രൈവിംഗ് ടെസ്റ്റിനും സ്ലോട്ട് കിട്ടാത്തതിൽ നടപടിയെടുത്ത് മോട്ടോർ വാഹന വകുപ്പ്

0
തിരുവനന്തപുരം: ലേണേഴ്സ് ടെസ്റ്റിനും ഡ്രൈവിംഗ് ടെസ്റ്റിനും സ്ലോട്ട് കിട്ടാത്തതിൽ നടപടിയെടുത്ത് മോട്ടോർ വാഹന...

നദീ സംരക്ഷണ സന്ദേശവുമായി മാരത്തോൺ : മതസൗഹാർദ്ദത്തിൻ്റെ മനോഹര മാതൃകയായി കൂട്ടായ്മ

0
മല്ലപ്പള്ളി: നദിയേ സംരക്ഷിക്കുക, ജീവിതം സുരക്ഷിതമാക്കുക എന്ന സന്ദേശവുമായി തുരുത്തിക്കാട് മാർത്തോമ്മാ...

അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ 3 ജില്ലകളിൽ ഓറഞ്ച് അലർട്ട്

0
തിരുവനന്തപുരം: അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം...

മെഡിക്കൽ പി.ജി പ്രവേശന പരീക്ഷ: ഹാൾ ടിക്കറ്റുകൾ നാളെ മുതൽ ലഭ്യമാകും

0
ന്യൂഡൽഹി: മെഡിക്കല്‍ പിജി പ്രവേശന പരീക്ഷയ്ക്കുള്ള അഡ്മിറ്റ് കാര്‍ഡ് നാളെ മുതല്‍...