പന്തളത്തു നിന്ന് ര​ണ്ട് കി​ലോ​യോ​ളം ക​ഞ്ചാ​വു​മാ​യി ജാ​ര്‍​ഖ​ണ്ഡ് സ്വ​ദേ​ശി അ​റ​സ്റ്റി​ല്‍

For full experience, Download our mobile application:
Get it on Google Play

പ​ത്ത​നം​തി​ട്ട : ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​ക്ക് ല​ഭി​ച്ച ര​ഹ​സ്യ വി​വ​ര​ത്തി​നു പി​ന്നാ​ലെ ര​ണ്ട് കി​ലോ​യോ​ളം ക​ഞ്ചാ​വു​മാ​യി ജാ​ര്‍​ഖ​ണ്ഡ് സ്വ​ദേ​ശി അ​റ​സ്റ്റി​ല്‍. ജാ​ര്‍​ഖ​ണ്ഡ് ടും​ക റാ​ണി​ശ്വ​ര്‍ ടോ​ണ്‍​ഗ്ര മ​ണി​ക​ടി​ഹ് സു​രേ​ഷ് മ​റാ​ണ്ടി​യാ​ണ് (18) അ​റ​സ്റ്റി​ലാ​യ​ത്. ശ​നി​യാ​ഴ്ച പു​ല​ര്‍​ച്ചെ 1.45ന് ​പ​ന്ത​ളം ടൗ​ണി​ല്‍ ബ​സി​റ​ങ്ങി​യ​പ്പോ​ഴാ​ണ് ഇ​യാ​ൾ പോ​ലീ​സി​ന്‍റെ വ​ല​യി​ലാ​യ​ത്. ജാ​ര്‍​ഖ​ണ്ഡ് സ്വ​ദേ​ശി​ക​ളാ​യ മ​റ്റ് തൊ​ഴി​ലാ​ളി​ക​ള്‍​ക്കൊ​പ്പ​മാ​ണ് ഇ​യാ​ള്‍ ബ​സി​ൽ പ​ന്ത​ള​ത്ത് ഇ​റ​ങ്ങി​യ​ത്. പ​ന്ത​ളം പോ​ലീ​സ് ഇ​ന്‍​സ്‌​പെ​ക്ട​ര്‍ ടി.​ഡി. പ്ര​ജീ​ഷ്, എ​സ്ഐ സി.​വി. വി​നോ​ദ് കു​മാ​ര്‍ ന​ട​പ​ടി​ക​ള്‍​ക്ക് നേ​തൃ​ത്വം ന​ല്‍​കി.

ചെ​ങ്ങ​ന്നൂ​ര്‍ ഭാ​ഗ​ത്തു​നി​ന്ന് തി​രു​വ​ന​ന്ത​പു​ര​ത്തേ​ക്കു​വ​ന്ന ബ​സി​ൽ​നി​ന്നാ​ണ് ഇ​യാ​ൾ പി​ടി​യി​ലാ​യ​ത്. ക​ഞ്ചാ​വ് എ​ത്തി​ക്കു​ന്നു​ണ്ടെ​ന്ന് ര​ഹ​സ്യ വി​വ​രം അ​റി​ഞ്ഞ​തി​നേ​ത്തു​ട​ര്‍​ന്ന് ഡാ​ന്‍​സാ​ഫ് ഉ​ള്‍​പ്പെ​ടെ​യു​ള്ള പോ​ലീ​സ് സം​ഘം പ​ന്ത​ളം ടൗ​ണി​ല്‍ നി​ല​യു​റ​പ്പി​ച്ചി​രു​ന്നു. ക​ഞ്ചാ​വ് എ​വി​ടെ​നി​ന്നു​മാ​ണ് എ​ത്തി​ക്കു​ന്ന​ത്. കൂ​ട്ടാ​ളി​ക​ളു​ണ്ടോ തു​ട​ങ്ങി​യ കാ​ര്യ​ങ്ങ​ളി​ല്‍ വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണം പു​രോ​ഗ​മി​ക്കു​ക​യാ​ണ്.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ആലപ്പുഴയിലും ശക്തമായ മഴ ; പല പ്രദേശങ്ങളും വെള്ളക്കെട്ടിൽ ഒറ്റപ്പെട്ടു

0
ആലപ്പുഴ : ഞായറാഴ്ച രാത്രിയിലും തിങ്കളാഴ്ച പുലർച്ചെയും സംസ്ഥാനത്തെ മിക്ക...

പ്രധാനമന്ത്രി മാപ്പ് നൽകിയിട്ടും കേസ് പിൻവലിച്ചില്ല ; സംസ്ഥാന സർക്കാരിനെതിരെ 15 വയസ്സുകാരിയുടെ കുടുംബം

0
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ നടത്തിയ വിവാദ പരാമർശത്തെ തുടർന്ന് കേസിൽ ഉൾപ്പെട്ട...

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ് ; സിപിഎം പ്രവര്‍ത്തകരുടെ ജാമ്യാപേക്ഷകള്‍ ഇന്ന് ഹൈക്കോടതിയില്‍

0
കൊച്ചി: ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസില്‍ പ്രതികളായ സിപിഎം പ്രവര്‍ത്തകരുടെ ഒരുകൂട്ടം...

18 ഡാമുകളിലെ ജലനിരപ്പ് ഉയര്‍ന്നു ; വൈദ്യുതി പ്രതിസന്ധി ഒഴിയാനുള്ള വഴിതെളിയുന്നു

0
തിരുവനന്തപുരം : സംസ്ഥാനത്ത് തീവ്ര മഴയെത്തുടര്‍ന്നുള്ള ആശങ്ക നെഞ്ചിടിപ്പ് കൂട്ടുമ്പോഴും വൈദ്യുതി...