ജിയോ റീ ചാര്‍ജ് ചെയ്താല്‍ മതി, ഹോട്സ്റ്റാര്‍ തികച്ചും സൗജന്യം

For full experience, Download our mobile application:
Get it on Google Play

ഒടിടി പ്രേമികള്‍ക്ക് ഒരു സന്തോഷ വാർത്ത. ജിയോ റീ ചാർജിനൊപ്പം ഇനി മുതല്‍ നിങ്ങള്‍ക്ക് ഹോട്സ്റ്റാർ തികച്ചും സൗജന്യമായി ആസ്വദിക്കാം. 400 രൂപയില്‍ താഴെയുള്ള ജിയോ പ്ലാനിനൊപ്പം ഈ സബ്‌സ്‌ക്രിപ്‌ഷൻ 3 മാസത്തേക്ക് തികച്ചും സൗജന്യമായി ആസ്വദിക്കാം. ജിയോ പ്ലാൻ 388 രൂപയുടെ ജിയോ പ്ലാനിന് 28 ദിവസമാണ് വാലിഡിറ്റി. 2 ജിബി ഡാറ്റയാണ് ഈ പ്ലാനില്‍ പ്രതിദിനം ലഭിക്കുന്നത്. ഉപയോക്താക്കള്‍ക്ക് പ്ലാനില്‍ ആകെ 56 ജിബി ലഭിക്കും. എല്ലാ നെറ്റ്‌വർക്കുകളിലേക്കും അണ്‍ലിമിറ്റഡ് കോളിംഗും പ്രതിദിനം 100 എസ്‌എംഎസും ഈ പ്ലാനിലുണ്ട്. ഇതില്‍ ജിയോ ആപ്പുകളിലേക്കും (JioTV, JioCinema, JioCloud) ആക്‌സസ് ലഭിക്കും. റീചാർജ് ചെയ്യുന്ന വരിക്കാർക്ക് 3 മാസം വരെ സൗജന്യ Disney + Hotstar മൊബൈല്‍ സബ്‌സ്‌ക്രിപ്‌ഷനാണ് ലഭിക്കുന്നത്.

റീചാർജ് ചെയ്തതിന് ശേഷം നിങ്ങളുടെ മൊബൈലില്‍ Disney + Hotstar ആപ്പ് തുറന്ന് നിങ്ങള്‍ റീചാർജ് ചെയ്ത അതേ നമ്പറിൽ നിന്ന് ആക്ടിവേറ്റ് ചെയ്യാം. ഈ രീതിയില്‍ പ്രത്യേക പേയ്‌മെന്റുകളൊന്നും നടത്താതെ ഹോട്സ്റ്റാർ കാണാം. അണ്‍ലിമിറ്റഡ് 5G ഡാറ്റ നിങ്ങള്‍ ജിയോ 5G സേവനങ്ങള്‍ ലഭിക്കുന്ന പ്രദേശത്താണുള്ളതെങ്കില്‍ നിങ്ങളുടെ ഫോണ്‍ 5Gയാക്കിയാൽ നിങ്ങള്‍ക്ക് അണ്‍ലിമിറ്റഡ് 5G ഡാറ്റയുടെ ആനുകൂല്യം ലഭിക്കും. 239 രൂപയോ അതില്‍ കൂടുതലോ തുകയുടെ എല്ലാ പ്ലാനുകളില്‍ നിന്നും റീചാർജ് ചെയ്യു അണ്‍മ്പോൾ അൺലിമിറ്റഡ് 5G യുടെ ആനുകൂല്യവും കമ്പനി വാഗ്ദാനം ചെയ്യുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സ്വകാര്യ ബസ് ജീവനക്കാരുടെ അതിക്രമങ്ങൾക്കെതിരെ കർശന നടപടിയുമായി കൊച്ചി സിറ്റി പോലീസ് ; ഫോട്ടോ...

0
കൊച്ചി: ബസ് ജീവനക്കാരുടെ മോശം പെരുമാറ്റം അംഗീകരിക്കാനാവില്ലെന്ന് കൊച്ചി സിറ്റി പോലീസ്...

അധിക്ഷേപിച്ചിട്ടില്ല, ശരീരഭാഷ യാദൃശ്ചികം ; എം.കെ. സ്റ്റാലിനെതിരെ അപഹാസ്യമായ രീതിയിൽ അനുകരിച്ചെന്ന വിവാദത്തിൽ...

0
ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രി വിജയ് പ്രസംഗത്തിനിടെ കാണിച്ച ആംഗ്യം വിവാദമായി. മിസാ...

മിന്നൽ സന്ദർശനത്തിനിടയിൽ ബാലവേല നേരിൽ കണ്ട് മുഖ്യമന്ത്രി ശിവകുമാർ ; കുറ്റക്കാർക്കെതിരെ ശക്തമായ നിയമനടപടി...

0
ബെംഗളൂരു: ബെംഗളൂരുവിലെ മാര്‍ക്കറ്റില്‍ ബാലവേല കണ്ടെത്തിയതോടെ നടപടിക്ക് നിര്‍ദ്ദേശിച്ച് മുഖ്യമന്ത്രി ഡി...

​മദ്യലഹരിയിലെ ക്രൂരത; ഭാര്യക്ക് നേരെ ഒഴിച്ച തിളച്ച വെള്ളം ദേഹത്തുവീണ് മകൾക്ക് പൊള്ളലേറ്റ സംഭവത്തിൽ...

0
മലപ്പുറം: മദ്യപിച്ചെത്തി ഭാര്യക്ക് നേരെ തിളച്ച വെള്ളം ഒഴിച്ച് മധ്യവയസ്‌കന്‍. മലപ്പുറം...