പതിവ് മുടക്കാതെ ജിയോ ; ‘ഹാപ്പി ന്യൂയര്‍ 2023 പ്ലാന്‍’ എത്തി

For full experience, Download our mobile application:
Get it on Google Play

പുതുവര്‍ഷത്തിലേക്കായി മൊബൈല്‍ റീചാര്‍ജില്‍ പുതു പുത്തന്‍ ഓഫര്‍ അവതരിപ്പിക്കുന്നത് ഇത്തവണയും മുടക്കം വരുത്താതെ റിലയന്‍സ് ജിയോ. 2023 ന്‍റെ ആരംഭത്തിനു ദിവസങ്ങൾ മാത്രം അവശേഷിക്കെ ജിയോ 2023 രൂപയുടെ പ്ലാൻ അവതരിപ്പിച്ചിരിക്കുകായാണ്.ജിയോയുടെ ഹാപ്പി ന്യൂ ഇയർ പ്ലാനിൽ അൺലിമിറ്റഡ് കോളിംഗും പ്രതിദിനം 2.5 ജിബി ഡാറ്റയും ലഭിക്കും. 252 ദിവസമാണ് പ്ലാനിന്‍റെ വാലിഡിറ്റി.

പ്രതിദിനം 100 എസ്എംഎസുകളും പദ്ധതിയിൽ ഉൾപ്പെടുന്നു.പുതിയ പ്ലാനിനു പുറമേ, നിലവിലുള്ള 2,999 രൂപയുടെ പ്ലാനിലും ജിയോ ചില മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. ഈ പ്ലാനിൽ 75 ജിബി അധിക ഡാറ്റയും 23 ദിവസത്തെ അധിക വാലിഡിറ്റിയും ലഭിക്കും. നിലവിൽ 365 ദിവസമാണ് പ്ലാനിന്‍റെ വാലിഡിറ്റി. ഇതുകൂടാതെ 23 ദിവസം കൂടി ലഭിക്കും.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കേരളത്തിൽ മാറ്റമില്ലാതെ സ്വർണം, വെള്ളി വിലകൾ

0
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണ വിലയിൽ മാറ്റമില്ല. ഇക്കഴിഞ്ഞ ശനിയാഴ്ച്ച രേഖപ്പെടുത്തിയ അതേ...

സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം ; പുതുക്കിയ മുന്നറിയിപ്പ് പ്രകാരം കനത്ത മഴ തുടരും

0
തിരുവനന്തപുരം: സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം. പുതുക്കിയ മഴ മുന്നറിയിപ്പ് പ്രകാരം...

പേമാരിയില്‍ പൊറുതി മുട്ടി ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളും

0
ന്യൂഡല്‍ഹി: പേമാരിയില്‍ പൊറുതി മുട്ടി ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളും. അസമും ഒഡീഷയും ഉള്‍പ്പടെയുള്ള...

പരപ്പനങ്ങാടി – നാടുകാണി സംസ്ഥാനപാതയിൽ പാണക്കാട് വൻ മണ്ണിടിച്ചിൽ

0
മലപ്പുറം: പരപ്പനങ്ങാടി- നാടുകാണി സംസ്ഥാനപാതയിൽ റോഡിലേക്ക് മണ്ണിടിഞ്ഞു. പാണക്കാട് എടയ്പാലത്താണ് സംഭവം....