“ഞങ്ങളും കൃഷിയിലേക്ക്” ; പഴവങ്ങാടി പഞ്ചായത്തിലെ വാർഡുതല വിത്തു വിതയ്ക്കൽ പരിപാടി നടത്തി

For full experience, Download our mobile application:
Get it on Google Play

റാന്നി : സംസ്ഥാന കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പിന്‍റെ നേതൃത്വത്തില്‍ “ഞങ്ങളും കൃഷിയിലേക്ക്”എന്ന പദ്ധതിയുടെ ഭാഗമായി പഴവങ്ങാടി പഞ്ചായത്തിലെ വാർഡു തല വിത്തു വിതയ്ക്കൽ പരിപാടി നടത്തി. ഓയിൽ പാം ഇന്ത്യ ചെയർമാൻ എം വി വിദ്യാധരൻ ഉദ്ഘാടനം ചെയ്യതു. വാർഡംഗം ബ്രില്ലി ബോബി എബ്രഹാം അധ്യക്ഷത വഹിച്ചു. ബോബി എബ്രഹാം, മോനായി പുന്നൂസ്, ജേക്കബ് മാത്യു, എബി ജേക്കബ്, ഓമന ഗോപാലൻ, കെ.കെ മാത്യു, പി എസ് രാജൻ, ശ്രീദേവി സുരേഷ്, ഹരീശ്രീ, പ്രിയ എന്നിവര്‍ പ്രസംഗിച്ചു. കാർഷിക വികസന സമിതി അംഗങ്ങൾ, കർഷകർ, കൃഷി വകുപ്പ് ഉദ്ദ്യോഗസ്ഥർ, എന്നിവർ പങ്കെടുത്തു. കർഷകർക്കാവശ്യമായ വിത്തുകളുടെ വിതരണവും പരിപാടിയുടെ ഭാഗമായി നടത്തി.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പരിസ്ഥിതി ദിനാചരണം : കേരളാ കോൺഗ്രസ് (എം) സംസ്കാരവേദി 100 കേന്ദ്രങ്ങളിൽ തൈകൾ നട്ടു

0
​കോഴഞ്ചേരി: ലോക പരിസ്ഥിതി ദിനാചരണത്തോടനുബന്ധിച്ച് കേരളാ കോൺഗ്രസ് (എം) സംസ്കാരവേദിയുടെ നേതൃത്വത്തിൽ...

മന്ത്രി കെ.എം ഷാജിയുടെ ചിത്രം വെച്ച് വ്യാജ പ്രചാരണം ; പരാതിയിൽ കേസെടുത്ത് അന്വേഷണം...

0
തിരുവനന്തപുരം: മന്ത്രി കെ.എം. ഷാജിയുടെ ചിത്രം ദുരുപയോഗം ചെയ്ത് സോഷ്യൽ മീഡിയയിലൂടെ...

പെട്രോളിയം, പാചക വാതക വില വർധനയ്ക്കും വിലക്കയറ്റത്തിനുമെതിരെ കോന്നിയില്‍ സിപിഎം ധര്‍ണ്ണ നടത്തി

0
കോന്നി: പെട്രോളിയം, പാചക വാതക വില വർധനയ്ക്കും വിലക്കയറ്റത്തിനുമെതിരെ സിപിഎം കോന്നി...

മുഖ്യമന്ത്രി വി.ഡി സതീശനുമായി ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ കൂടിക്കാഴ്ച നടത്തി

0
തിരുവനന്തപുരം: മുഖ്യമന്ത്രി വി ഡി സതീശനുമായി കൂടിക്കാഴ്ച നടത്തി ബിജെപി സംസ്ഥാന...