വിദ്യാര്‍ത്ഥിനികളെ തുടർച്ചയായി ലൈംഗിക അതിക്രമത്തിനിരയാക്കി : അധികൃതര്‍ക്കെതിരെ വിദ്യാര്‍ത്ഥികള്‍

For full experience, Download our mobile application:
Get it on Google Play

മലപ്പുറം : വിദ്യാര്‍ത്ഥിനികളെ ലൈംഗിക അതിക്രമത്തിനിരയാക്കിയ സംഭവത്തില്‍ മലപ്പുറം സെന്റ്.ജെമ്മാസ് സ്‌കൂള്‍ അധികൃതര്‍ക്കെതിരെ വിദ്യാര്‍ത്ഥിനികള്‍ രംഗത്ത്. അ‌ദ്ധ്യാപകന്‍ ശശി കുമാറിനെതിരെ തുടര്‍ച്ചയായി പരാതി നല്‍കിയിട്ടും നടപടിയെടുക്കാത്തതിനെ തുടര്‍ന്നാണ് പെണ്‍കുട്ടികളും അവരുടെ കുടുംബങ്ങളും മാനേജ്‌മെന്റിന് പരാതി നല്‍കിയത്. എന്നാല്‍ സമൂഹത്തില്‍ സ്‌കൂളിനുള്ള പേരും വിലയും ഇടിയുമെന്നും സ്‌കൂളിന് അപമാനം ഉണ്ടാകുമെന്നും പറഞ്ഞ് ഇയാള്‍ക്കെതിരെ നടപടി സ്വീകരിച്ചില്ലെന്നാണ് വിദ്യാര്‍ത്ഥിനികള്‍ വ്യക്തമാക്കുന്നത്.

പെണ്‍കുട്ടികളെ സംരക്ഷിക്കുകയും അവരുടെ പരാതിയില്‍ അധ്യാപകനെതിരെ നടപടിയെടുക്കുകയും ചെയ്യേണ്ടതിന് പകരം മാനേജ്‌മെന്റ് അ‌ദ്ധ്യാപകനെ സംരക്ഷിക്കുകയായിരുന്നെന്ന് വിദ്യാര്‍ത്ഥികള്‍ ആരോപിക്കുന്നു. തങ്ങളില്‍ പലര്‍ക്കും അ‌ദ്ധ്യാപകന്റെ ലൈംഗിക അതിക്രമങ്ങള്‍ നേരിടേണ്ടി വന്നിട്ടുണ്ടെന്നും എന്നാല്‍ പലതവണ സ്‌കൂളിലെ ബന്ധപ്പെട്ടവരോട് പലരും പരാതി പറഞ്ഞെങ്കിലും ശശികുമാറിനെതിരെ ഒരു നടപടിയും സ്‌കൂള്‍ അധികൃതര്‍ എടുത്തില്ലെന്നുമാണ് വിദ്യാര്‍ത്ഥികള്‍ ആരോപിക്കുന്നത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഒരു കുടുംബത്തിലെ നാല് പേരെ കൊല്ലപ്പെട്ട നിലയിൽ‍ കണ്ടെത്തി ; പ്രതി ഒളിവിൽ

0
ജയ്പുർ: രാജസ്ഥാനിലെ ജയ്പുരിനടത്തുള്ള കർധാനിയിൽ ഒരു കുടുംബത്തിലെ നാല് പേരെ കൊല്ലപ്പെട്ട...

ബ്രിക്‌സ് രാജ്യങ്ങൾ വാണിജ്യ ഇടപാടുകൾ സ്വന്തം കറൻസിയിൽ നടത്താൻ ആലോചിക്കുന്നെന്ന് വിദേശകാര്യ മന്ത്രാലയം

0
ഡൽഹി: ബ്രിക്‌സ് കൂട്ടായ്മയിലെ അംഗരാജ്യങ്ങൾക്കായി പൊതുവായ ഒറ്റ കറൻസി പുറത്തിറക്കുന്നതിനെക്കുറിച്ച് നിലവിൽ...

ബംഗാളിൽ കോൺഗ്രസും ഇടതുമുന്നണിയും സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു ; ബിജെപിയുടെ സ്ഥാനാർത്ഥികളായില്ല

0
കൊൽക്കത്ത: പശ്ചിമ ബംഗാളിലെ നന്ദിഗ്രാം, റെജിനഗർ നിയമസഭാ മണ്ഡലങ്ങളിൽ ഒക്ടോബർ 6-ന്...

അർധരാത്രി അപകടം : ഇടിച്ച വാഹനം നിർത്തിയില്ല ; രക്തം വാർന്ന് റോഡിൽ കിടന്നത്...

0
കോഴിക്കോട്: വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. ഓടക്കുന്ന് കണ്ടംപാറക്കല്‍...