Friday, July 4, 2025 6:45 am

വി​ദേ​ശ​ത്ത് ജോ​ലി വാ​ഗ്ദാ​നം ചെ​യ്ത് പ​ണം ത​ട്ടി​യ കേ​സി​ല്‍ ഡോ​ക്ട​ര്‍ അ​റ​സ്​​റ്റി​ല്‍

For full experience, Download our mobile application:
Get it on Google Play

 കൊല്ലം :  വി​ദേ​ശ​ത്ത് ജോ​ലി വാ​ഗ്ദാ​നം ചെ​യ്ത് പ​ണം ത​ട്ടി​യ കേ​സി​ല്‍ സ്വ​കാ​ര്യ ആ​ശു​പ​ത്രി ഡോ​ക്ട​ര്‍ അ​റ​സ്​​റ്റി​ല്‍. ക​ല്ല​മ്പ​ലം ക​ര​വാ​രം ശി​വ​കൃ​പ​യി​ല്‍ ഡോ. ​ജെ.​പി. അ​മൃ​ത​പ്ര​സാ​ദാ​ണ് അ​റ​സ്​​റ്റി​ലാ​യ​ത്. 2018 നാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. ക​ല്ല​മ്പ​ല​ത്ത് പ്ര​മു​ഖ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലെ ഡോ​ക്ട​റാ​യി​രു​ന്ന ഇ​യാ​ള്‍ കൂ​ടെ ജോ​ലി നോ​ക്കി​യി​രു​ന്ന ഡോ​ക്ട​റും കേ​സി​ലെ പ​രാ​തി​ക്കാ​രന്റെ മ​ക​നു​മാ​യ വി​നോ​ദി​ന് ഗ​ള്‍​ഫി​ല്‍ ഉ​യ​ര്‍​ന്ന ശ​മ്പ​ള​മു​ള്ള ജോ​ലി വാ​ഗ്ദാ​നം ചെ​യ്ത് അ​ഞ്ചു ല​ക്ഷം രൂ​പ​യോ​ളം കൈ​ക്ക​ലാ​ക്കു​ക​യാ​യി​രു​ന്നു.

എ​ന്നാ​ല്‍, പ​ണം ന​ല്‍​കി ഏ​റെ​നാ​ള്‍ ക​ഴി​ഞ്ഞി​ട്ടും ഓ​ഫ​ര്‍ ലെ​റ്റ​റോ വി​സ​യോ ല​ഭി​ക്കാ​ത്ത​തി​നാ​ലും പ​ണം തി​രി​കെ ന​ല്‍​കാ​ത്ത​തി​ലും വി​നോ​ദിന്റെ പി​താ​വ്​ കോ​ട​തി​യെ സ​മീ​പി​ക്കു​ക​യാ​യി​രു​ന്നു. ക​ല്ലമ്പ​ലം പോലീ​സ് കേ​സ് ര​ജി​സ്​​റ്റ​ര്‍ ചെ​യ്ത് അ​ന്വേ​ഷ​ണം ന​ട​ത്തി. പ​ല സ്ഥ​ല​ങ്ങ​ളി​ല്‍ ഒ​ളി​വി​ല്‍ ക​ഴി​ഞ്ഞ ഇ​യാ​ളെ ക​ഴി​ഞ്ഞ ദി​വ​സം ക​ല്ല​മ്പ​ലം പോ​ലീ​സ് അ​റ​സ്​​റ്റ്​ ചെ​യ്യു​ക​യാ​യി​രു​ന്നു.

കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ന്‍​ഡ് ചെ​യ്തു. ആ​റ്റി​ങ്ങ​ല്‍ ഡി​വൈ.​എ​സ്.​പി​യു​ടെ നി​ര്‍​ദേ​ശാ​നു​സ​ര​ണം ക​ല്ല​മ്പ​ലം പോ​ലീ​സ് സ​ബ്-​ഇ​ന്‍​സ്പെ​ക്ട​ര്‍ വി. ​ഗം​ഗാ പ്ര​സാ​ദ്, ഗ്രേ​ഡ് സ​ബ്-​ഇ​ന്‍​സ്പെ​ക്ട​ര്‍ ജ​യ​രാ​ജ്, സി​വി​ല്‍ പോ​ലീ​സ് ഓ​ഫീ​സ​ര്‍ രാ​ഗേ​ഷ് ‌​ലാ​ല്‍ എ​ന്നി​വ​രാ​ണ് അ​ന്വേ​ഷ​ണ​ത്തി​ന്​ നേ​തൃ​ത്വം ന​ല്‍​കി​യ​ത്.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ട്രംപിന്റെ ബിഗ് ബ്യൂട്ടിഫുൾ ബിൽ പാസാക്കി യുഎസ് ജനപ്രതിനിധി സഭ

0
വാഷിങ്ടൺ: ഡോണൾഡ് ട്രംപിന്റെ ബിഗ് ബ്യൂട്ടിഫുൾ ബിൽ പാസ്സാക്കി യുഎസ് ജനപ്രതിനിധി...

ഷെയർ ട്രേഡിങിലൂടെ വൻ ലാഭം നേടാമെന്നു വിശ്വസിപ്പിച്ച് ഒരു കോടിയിലധികം രൂപ തട്ടിയ 59കാരൻ...

0
തൃശൂർ: ഷെയർ ട്രേഡിങിൽ ലാഭം നേടാമെന്ന് വിശ്വസിപ്പിച്ച് കിഴുത്താണി സ്വദേശിയിൽ നിന്ന്...

7 വർഷത്തിനിടെ ലഹരി മുക്തി നേടിയത് 1.57 ലക്ഷം വ്യക്തികൾ

0
തിരുവനന്തപുരം: കഴിഞ്ഞ ഏഴ് വർഷത്തിനിടെ സംസ്ഥാന എക്സൈസ് വകുപ്പ് നടത്തുന്ന വിമുക്തി...

ഫ്ലാറ്റ് ലീസിന് നല്‍കാമെന്ന് നിരവധി പേരെ വിശ്വസിപ്പിച്ച് കൊച്ചിയില്‍ ലക്ഷങ്ങളുടെ ഫ്ലാറ്റ് തട്ടിപ്പ്

0
കൊച്ചി : ഫ്ലാറ്റ് ലീസിന് നല്‍കാമെന്ന് നിരവധി പേരെ വിശ്വസിപ്പിച്ച് കൊച്ചിയില്‍...