കല്‍ക്കരി കുംഭകോണ കേസില്‍ മുന്‍ കേന്ദ്രമന്ത്രിയ്ക്ക് 3 വര്‍ഷം തടവ്

For full experience, Download our mobile application:
Get it on Google Play

ജാര്‍ഖണ്ഡ്: കല്‍ക്കരി കുംഭകോണ കേസില്‍ മുന്‍ കേന്ദ്രമന്ത്രിയിക്ക് 3 വര്‍ഷം തടവ്. മുന്‍ കേന്ദ്രമന്ത്രി ദിലീപ് റേയ്ക്കാണ് മൂന്ന് വര്‍ഷത്തെ തടവിന് വിധിച്ചത്. 1999 ല്‍ ജാര്‍ഖണ്ഡ് കല്‍ക്കരി ബ്ലോക്ക് അനുവദിച്ചതില്‍ ക്രമക്കേട് നടത്തിയെന്നാരോപിച്ച കേസിലാണ് ശിക്ഷ. പ്രത്യേക സിബിഐ കോടതിയാണ് ശിക്ഷ വിധിച്ചത്.

ദിലീപ് റേയെ കൂടാതെ, പ്രത്യേക സിബിഐ കോടതി രണ്ട് വ്യക്തികള്‍ക്ക് കൂടി മൂന്ന് വര്‍ഷം തടവ് ശിക്ഷ വിധിച്ചു. അടല്‍ ബിഹാരി വാജ്പേയി സര്‍ക്കാരിലെ മുന്‍ സഹമന്ത്രി ദിലീപ് റേ ഈ മാസം ആദ്യം ക്രിമിനല്‍ ഗൂഢാലോചന, മറ്റ് കുറ്റങ്ങള്‍ എന്നിവയ്ക്ക് ശിക്ഷിക്കപ്പെട്ടിരുന്നു. സ്പെഷ്യല്‍ ജഡ്ജി ഭാരത് പരാശര്‍ ഒക്ടോബര്‍ 26 നാണ് സിബിഐയുടെയും പ്രതികളുടെയും വാദം കേട്ട് ഉത്തരവ് പുറപ്പെടുവിച്ചത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ജാർഖണ്ഡിലെ ധൻബാദിൽ അനധികൃത കൽക്കരി ഖനി തകർന്ന് മൂന്ന് മരണം

0
റാഞ്ചി: ജാർഖണ്ഡിലെ ധൻബാദിൽ അനധികൃത കൽക്കരി ഖനി തകർന്ന് മൂന്ന് മരണം....

108 ആംബുലൻസ് ജീവനക്കാരുടെ സമരം അനുവദിക്കാനാകില്ലെന്ന് ആരോഗ്യമന്ത്രി കെ മുരളീധരൻ

0
തിരുവനന്തപുരം: 108 ആംബുലൻസ് ജീവനക്കാരുടെ സമരം അനുവദിക്കാനാകില്ലെന്ന് ആരോഗ്യമന്ത്രി കെ മുരളീധരൻ....

നിരോധിത തീവ്രവാദ സംഘടനയായ അൽ ക്വയിദയുടെ ആശയങ്ങൾ പ്രചരിപ്പിച്ചു , 19കാരൻ അറസ്റ്റിൽ

0
ലക്‌നൗ: അൽ ക്വയിദയുടെ ആശയം പ്രചരിപ്പിച്ച 19-കാരനെ ഉത്തർപ്രദേശ് പോലീസിന്റെ...

സിക്കിമില്‍ മണ്ണിടിച്ചില്‍ ; രണ്ട് വീടുകള്‍ തകര്‍ന്നതായും റോഡ് ഗതാഗതം തടസപ്പെടുന്നതായും റിപ്പോര്‍ട്ട്

0
റിംബി: സിക്കിമില്‍ മണ്ണിടിച്ചില്‍. പടിഞ്ഞാറന്‍ സിക്കിമിലെ ഗ്രാമമായ റിംബിയിലാണ് ശനിയാഴ്ച വൈകീട്ടോടെ...