വള്ളിക്കോട് പഞ്ചായത്തിന്റെ നേതൃത്വത്തിൽ തൊഴിൽമേള : 3000-ത്തിലധികം ഒഴിവുകള്‍

For full experience, Download our mobile application:
Get it on Google Play

കോന്നി : വള്ളിക്കോട് ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ കേരളപ്പിറവി ദിനാഘോഷങ്ങളുടെ ഭാഗമായി കൈപ്പട്ടൂർ ഗവൺമെന്റ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ വിപുലമായ തൊഴിൽമേള നവംബർ 1-ന് രാവിലെ 9.30 മുതൽ നടക്കും. യുവാക്കൾക്ക് മികച്ച തൊഴിൽ അവസരങ്ങൾ ലഭ്യമാക്കുന്നതിനായി ആസൂത്രണം ചെയ്തിരിക്കുന്ന ഈ മേളയിൽ 20-ത്തിലധികം പ്രമുഖ ദേശീയ-പ്രാദേശിക കമ്പനികൾ പങ്കെടുക്കും. 3000-ത്തിലധികം ഒഴിവുകൾ ഈ മേളയില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഹെൽത്ത്, ഐ.ടി., ബിസിനസ്, ബാങ്കിംഗ് തുടങ്ങിയ മേഖലകളിലെ പ്രമുഖ സ്ഥാപനങ്ങൾ പങ്കെടുക്കും. ആകർഷകമായ ശമ്പളത്തോടൊപ്പം ഇൻസെന്റീവും കരിയർ വളർച്ചാ സാധ്യതകളും വാഗ്ദാനം ചെയ്യുന്ന സ്ഥാപനങ്ങളാണ് പങ്കെടുക്കുന്നത്.

അടുത്ത നാളില്‍ പഠനം പൂർത്തിയാക്കിയവർ മുതൽ പരിചയസമ്പന്നരായ ഉദ്യോഗാർത്ഥികൾ വരെ പങ്കെടുക്കാവുന്ന രീതിയിൽ മേള രൂപകൽപ്പന ചെയ്തിട്ടുണ്ട്. പങ്കെടുക്കുന്ന കമ്പനികൾ നേരിട്ടുള്ള ഇന്റർവ്യൂകളും റിക്രൂട്ട്മെന്റ് ഡ്രൈവുകളും നടത്തും. മേളയുടെ വിശദവിവരങ്ങളും രജിസ്ട്രേഷൻ സൗകര്യങ്ങളും ലഭിക്കുന്നതിനായി പങ്കാളിത്തം ആഗ്രഹിക്കുന്നവർ താഴെ നൽകിയിരിക്കുന്ന ഫോം പൂരിപ്പിച്ച് രജിസ്റ്റർ ചെയ്യേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് വിളിക്കുക – 90740 87731
https://forms.gle/FqKx2WY5afDjyPqR9

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പാർലമെന്റ് വർഷകാലസമ്മേളനം അവസാനിപ്പിച്ചതായി വിജ്ഞാപനം വന്നില്ല ; അഭ്യൂഹമുയർത്തി നീക്കങ്ങൾ

0
ന്യൂഡൽഹി : വർഷകാലസമ്മേളനം പൂർത്തിയാക്കി പാർലമെന്റിന്റെ ഇരുസഭകളും അനിശ്ചിതകാലത്തേക്ക് പിരിഞ്ഞ് പത്തുദിവസം...

ഒരു മാസം മുൻപ് വിവാഹം ; യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി

0
ബറേലി: ഉത്തർപ്രദേശിലെ ബറേലിയിൽ യുവാവിനെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. സിബി...

സംഭരണം പ്രതിസന്ധിയിൽ ; സപ്ലൈകോ അരി, പഞ്ചസാര വില കൂട്ടിയേക്കും

0
കോട്ടയം : ഓണം വിപണിയിൽ ജനത്തിന് വലിയ ആശ്വാസംനൽകി സപ്ലൈകോ മുന്നോട്ട്...

അയോധ്യ രാമക്ഷേത്ര സംഭാവന ക്രമക്കേട് പുറത്തുവിട്ട മാധ്യമപ്രവർത്തകൻ സുപ്രീം കോടതിയെ സമീപിച്ചു

0
ഉത്തർപ്രദേശ്: അയോധ്യ രാമക്ഷേത്ര സംഭാവന പിരിവിലെ ക്രമക്കേടുകൾ പുറത്തുവിട്ട മാധ്യമപ്രവർത്തകൻ അഭിഷേക് ഉപാധ്യായ...