ജോലി വാഗ്ദാനം ചെയ്ത് പീഡനശ്രമം : 2 പേര്‍ക്ക് 10 വര്‍ഷം കഠിനതടവും പിഴയും

For full experience, Download our mobile application:
Get it on Google Play

തലശേരി : ജോലി വാഗ്ദാനം ചെയ്ത് യുവതിയെ പീഡിപ്പിക്കാന് ശ്രമിച്ച കേസില്‍ രണ്ടുപേരെ വിവിധ വകുപ്പുകള്‍ പ്രകാരം പത്തുവര്ഷം കഠിനതടവിനും 75,000 രൂപ വീതം പിഴ അടക്കാനും ശിക്ഷിച്ചു. കണ്ണൂര്‍ സിറ്റി അഞ്ചുകണ്ടി മാണിക്കോത്ത് ഹൗസില്‍ എം.മായാചന്ദ് എന്ന ചോട്ടു (33), അഞ്ചുകണ്ടിയിലെ മാണിക്കോത്ത് നിഖിലേഷ് എന്ന നിക്കി (47) എന്നിവരെയാണ് പോക്സോ കോടതി (അഡീഷണല് ജില്ലാസെഷന്സ്–ഒന്ന്) ജഡ്ജ് എ.വി മൃദുല ശിക്ഷിച്ചത്. പത്തൊമ്പതുകാരിയെ തട്ടിക്കൊണ്ടുപോയതിന് അഞ്ചുവര്ഷവും 25,000 രൂപയും ബലാത്സംഗശ്രമത്തിന് അഞ്ചുവര്ഷവും അരലക്ഷം രൂപയുമാണ് ശിക്ഷ. പിഴയടച്ചില്ലെങ്കില് ഒരു വര്ഷംകൂടി തടവ് അനുഭവിക്കണം.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ശനിയാഴ്ചത്തെ മാർച്ച് മാറ്റിവെക്കുമെന്ന സൂചന നൽകി സിജെപി നേതൃത്വം; സുപ്രീം കോടതിയിൽ പുതിയ നീക്കങ്ങളുമായി...

0
ന്യൂഡൽഹി: ശനിയാഴ്ചത്തെ ദില്ലി മാർച്ച് പുനരാലോചിക്കുമെന്ന സൂചന നൽകി കോക്രോച്ച് ജനതാ...

വിമാനത്തിനുള്ളിൽ ബോംബ് ഭീഷണി; ശുചിമുറിയിലെ ടിഷ്യൂ പേപ്പറിൽ കുറിപ്പ് കണ്ടതിനെ തുടർന്ന് അഹമ്മദാബാദിൽ അടിയന്തര...

0
ന്യൂഡൽഹി: വിമാനത്തിലെ ശുചിമുറിയിൽ ബോംബ് എന്നെഴുതിയ ടിഷ്യു പേപ്പർ കണ്ടെത്തിയതിന് പിന്നാലെ...

പോസ്റ്റ്മോർട്ടത്തിന് ശേഷം കൂടുതൽ നടപടികൾ;തിരുവനന്തപുരം മെഡിക്കൽ കോളേജിലെ വയോധികന്റെ മരണത്തിൽ അസ്വാഭാവിക മരണത്തിന് കേസെടുത്ത്...

0
തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ കട്ടിലിൽ നിന്ന് വീണ രോ​ഗി...

വീണാ ജോർജിനെതിരായ ആക്രമണ സംഭവം; പ്രത്യേക അന്വേഷണ സംഘത്തിന് രൂപം നൽകി

0
തിരുവനന്തപുരം: മുന്‍മന്ത്രി വീണാ ജോര്‍ജിനെ കെഎസ്‌യു പ്രവര്‍ത്തകര്‍ ആക്രമിച്ചെന്ന കേസിന്റെ അന്വേഷണത്തിന്...