വെച്ചൂച്ചിറയില്‍ തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് പെരുംതേനീച്ചയുടെ കുത്തേറ്റു : 15പേര്‍ക്ക് പരിക്ക്

For full experience, Download our mobile application:
Get it on Google Play

വെച്ചൂച്ചിറ : വെച്ചൂച്ചിറയില്‍ തൊഴിലുറപ്പ് ജോലിക്ക് ഇടയില്‍ തൊഴിലാളികള്‍ക്ക് പെരുംതേനീച്ചയുടെ കുത്തേറ്റു. രാവിലെ 11.30 ഓടെ ആയിരുന്നു സംഭവം. 15 പേര്‍ക്കാണ് തേനീച്ചയുടെ കുത്തേറ്റത്. ആമയ്ക്കല്‍ വീട്ടില്‍ മേരിജോണ്‍, വെട്ടിക്കാല മിനി മാത്യു, കാവുങ്കല്‍ നസീമ അലി, ചെറുകരകുന്നേല്‍ റോസമ്മ ചാണ്ടി, പുറത്തേല്‍ സൂസമ്മ, ചുങ്കത്തില്‍ ഷീജ, മേലേട്ട് മണ്ണില്‍ രാജമ്മ, മേട്ടുംപുറത്ത് അന്നമ്മ, ഈശോ പറമ്പില്‍ മേരികുട്ടി, പടിഞ്ഞാറേമുറിയില്‍ ലിസിയമ്മ, പടിയറ ലിസി ബാബു, വാഴത്തോട്ടത്തില്‍ ബിന്ദു ബിനു, പറമ്പുംമുറിയില്‍ സുകുമാരന്‍, പനച്ചിക്കല്‍ മാത്യു വര്‍ഗീസ്, കോയിക്കല്‍ തുളസി എന്നിവര്‍ക്കാണ് തേനീച്ചയുടെ കുത്തേറ്റത്.

എട്ടാം വാര്‍ഡില്‍ തടത്തില്‍ സുലൈമാന്റെ പറമ്പില്‍ ജോലി ചെയ്യുന്നതിനിടെ തേനീച്ചകൂട് ഇളകുകയും കൂട്ടമായി എത്തിയ ഈച്ചകള്‍ തൊഴിലാളികളെ കുത്തുകയുമായിരുന്നു. പരിക്ക് സംഭവിച്ചവരെ വെച്ചൂച്ചിറ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലും മുക്കൂട്ടുതറയിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ദൈവത്തിന് സത്യം അറിയാം ; മുൻകൂർ ജാമ്യം ലഭിച്ചതിന് പിന്നാലെ ടിനി ടോം

0
കൊച്ചി: നടി അൻസിബ നൽകിയ പരാതിയിൽ മുൻകൂർ ജാമ്യം ലഭിച്ചതിന് പിന്നാലെ...

ബലൂചിസ്ഥാൻ സ്വതന്ത്ര പ്രഖ്യാപനം ; കടുത്ത സാമ്പത്തിക തർച്ചയിലേക്ക് പാകിസ്ഥാൻ

0
ഇസ്ലാമാബാദ് : പാകിസ്ഥാനിൽ നിന്ന് ബലൂചിസ്ഥാൻ സ്വാതന്ത്ര്യ പ്രഖ്യാപനം നടത്തിയതിന് പിന്നാലെ...

കാഫിർ സ്ക്രീൻഷോട്ട് കേസ് ; ജിതിൻ ഭാസ്കറിന്റെ ജാമ്യം റദ്ദാക്കണമെന്ന ഹർജിയിൽ വിധി ഇന്ന്

0
കോഴിക്കോട്: കാഫിർ സ്ക്രീൻഷോട്ട് കേസിൽ ഡിവൈഎഫ്ഐ നേതാവ് ജിതിൻ ഭാസ്കറിന്റെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട്...

ഉംറ തീർത്ഥാടനം കഴിഞ്ഞ് മടങ്ങവേ കൊച്ചി സ്വദേശിനി ജിദ്ദ വിമാനത്താവളത്തിൽ കുഴഞ്ഞുവീണ് മരിച്ചു

0
റിയാദ്: ഉംറ കർമം പൂർത്തിയാക്കി മക്കളോടൊപ്പം നാട്ടിലേക്ക് മടങ്ങാൻ ജിദ്ദ വിമാനത്താവളത്തിൽ...