ജോ​ലി ന​ഷ്ട​പ്പെ​ട്ട​തി​ലു​ള്ള മ​നോ​വി​ഷ​മ​ത്തി​ല്‍ മെ​ട്രോ സ്‌​റ്റേ​ഷ​ന്‍റെ മു​ക​ളി​ല്‍ നി​ന്നും ചാ​ടി​യ യു​വ​തി മ​രി​ച്ചു

For full experience, Download our mobile application:
Get it on Google Play

ന്യൂ​ഡ​ല്‍​ഹി: ജോ​ലി ന​ഷ്ട​പ്പെ​ട്ട​തി​ലു​ള്ള മ​നോ​വി​ഷ​മ​ത്തി​ല്‍ മെ​ട്രോ സ്‌​റ്റേ​ഷ​ന്‍റെ മു​ക​ളി​ല്‍ നി​ന്നും ചാ​ടി​യ യു​വ​തി മ​രി​ച്ചു. ഡ​ല്‍​ഹി അ​ക്ഷ​ര്‍​ദാം മെ​ട്രോ സ്‌​റ്റേ​ഷ​നി​ല്‍ നി​ന്നു​മാ​ണ് പ​ഞ്ചാ​ബ് ഹോ​ഷി​യാ​ര്‍​പു​ര്‍ സ്വ​ദേ​ശി​നി​യാ​യ യു​വ​തി ചാ​ടി​യ​ത്.

ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ലി​രി​ക്കെ​യാ​ണ് മ​ര​ണം സം​ഭ​വി​ച്ച​ത്. ചാ​ടാ​നൊ​രു​ങ്ങി നി​ന്ന യു​വ​തി​യെ പി​ന്തി​രി​പ്പി​ക്കാ​ന്‍ സി​ഐ​എ​സ്‌എ​ഫ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ ശ്ര​മി​ച്ചു​വെ​ങ്കി​ലും യു​വ​തി വ​ഴ​ങ്ങി​യി​ല്ല.യു​വ​തി ചാ​ടു​മെ​ന്ന് മ​ന​സി​ലാ​യ ഉ​ദ്യോ​ഗ​സ്ഥ​ര്‍ പു​ത​പ്പ് ഉ​പ​യോ​ഗി​ച്ചാ​ണ് യു​വ​തി​യെ ര​ക്ഷി​ച്ച​ത്. എ​ന്നാ​ല്‍ വീ​ഴ്ച​യി​ല്‍ ഗു​രു​ത​ര പ​രി​ക്കേ​ല്‍​ക്കു​ക​യാ​യി​രു​ന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തിരുവനന്തപുരത്തെ കല്യാണ പരിപാടിയിൽ മന്ത്രി പികെ ബഷീർ കാറ്ററിംഗ് ടീമിനായി ചെയ്ത വീഡിയോയെ ചൊല്ലി...

0
മലപ്പുറം: തിരുവനന്തപുരത്തെ കല്യാണ പരിപാടിയിൽ മന്ത്രി പികെ ബഷീർ കാറ്ററിംഗ് ടീമിനായി...

എയ്ഡഡ് കോളേജ് അധ്യാപകരുടെ കോടതിയലക്ഷ്യ കേസിൽ ഹൈക്കോടതിയിൽ ഹാജരാകാൻ കേരളത്തിലെ മുതിർന്ന ഐഎഎസ് ഉദ്യോഗസ്ഥർക്ക്...

0
ഡൽഹി: ശമ്പളം പരിഷ്കരണം സംബന്ധിച്ചുള്ള എയ്ഡഡ് കോളേജ് അധ്യാപകരുടെ കോടതിയലക്ഷ്യ കേസിൽ...

ഗുജറാത്തിലെ ഭാവ്നഗറിൽ വ്യാജമദ്യ ദുരന്തം ; നാലുപേർ മരിച്ചു

0
ഭാവ്നഗ‍ർ: ഗുജറാത്തിലെ ഭാവ്നഗറിൽ വ്യാജമദ്യ ദുരന്തം. വ്യാജമദ്യം കുടിച്ച നാലുപേർ മരിക്കുകയും...

മെസ്സിയെ കേരളത്തിലെത്തിക്കാമെന്ന് വാഗ്ദാനംചെയ്ത് നടത്തിയ ജിഎസ്ടി തട്ടിപ്പിൽ എസ് ഐ ടി ഉടൻ പ്രാഥമിക...

0
കൊച്ചി: ലിയോണൽ മെസ്സിയെ കേരളത്തിലെത്തിക്കാമെന്ന് വാഗ്ദാനംചെയ്ത് നടത്തിയ ജിഎസ്ടി തട്ടിപ്പിൽ എസ്...